News
ആറ് ലക്ഷം വിശ്വാസികളോടൊപ്പം ഫ്രാൻസിസ് പാപ്പ അർപ്പിച്ച വിശുദ്ധ കുർബാന
പ്രവാചകശബ്ദം 11-09-2024 - Wednesday
98% കത്തോലിക്ക വിശ്വാസികളുള്ള ചെറിയ ദ്വീപ് രാജ്യമായ ഈസ്റ്റ് ടിമോറിൽ ഇന്നലെ ചൊവ്വാഴ്ച നടന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിശുദ്ധ കുർബാന അർപ്പണം. ദ്വീപിലെ കത്തുന്ന ഉച്ചവെയിലിനെ വകവെയ്ക്കാതെ ഏകദേശം 600,000 കത്തോലിക്ക വിശ്വാസികളാണ് പേപ്പൽ ബലിയിൽ പങ്കെടുത്തത്. കാണാം ദൃശ്യങ്ങൾ.
More Archives >>
Page 1 of 1005
More Readings »
ആലപ്പുഴ രൂപതാംഗമായ ഫാ. ബോയ ജോണി ഇനി പാപ്പയുടെ ചാപ്ലിന്
വത്തിക്കാന് സിറ്റി: ആലപ്പുഴ രൂപതയിൽ നിന്നുള്ള വൈദികനായ ഫാ. ബോയ ജോണിയെ, മാർപാപ്പയുടെ ചാപ്ലിനായി...

കർദ്ദിനാൾ പിയട്രോ പരോളിന് സമാധാന അവാര്ഡ് സമ്മാനിച്ചു
വത്തിക്കാന് സിറ്റി: വത്തിക്കാനെ പ്രതിനിധീകരിച്ച് ആഗോള തലത്തില് നടത്തിയ വിവിധ പ്രവര്ത്തനങ്ങളെ...

രക്ഷയെന്നത് മാന്ത്രികമായ ഒന്നല്ല, സ്വതന്ത്രമായ മനുഷ്യന്റെ മറുപടിയിലാണ് അത് സാധ്യമാകുക: ലെയോ പതിനാലാമൻ പാപ്പ
വത്തിക്കാന് സിറ്റി: രക്ഷ എന്നത് മാന്ത്രികമായി വരുന്ന ഒന്നല്ലെന്നും, അത് കൃപയുടെയും...

ചങ്ങനാശ്ശേരി അതിരൂപത പൂർണ്ണ ഡിജിറ്റൽ സംവിധാനത്തിലേക്ക്
ചങ്ങനാശ്ശേരി: അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അതിരൂപതയിലെ എല്ലാ ഇടവകളെയും ...

ലെയോ പതിനാലാമൻ പാപ്പയെ ഗാസയിലെ ജനങ്ങൾ ഒരു പിതാവായാണ് കാണുന്നത്: ഫാ. റൊമനെല്ലി
ഗാസ: ഫ്രാൻസിസ് പാപ്പയെ പോലെ, ലെയോ പതിനാലാമൻ പാപ്പായിലും പിതൃതുല്യനായ ഒരാളെയാണ് ഗാസായിലെ ജനങ്ങൾ...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തി രണ്ടാം തീയതി
"യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും...
