Events - 2025
ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബനവീകരണ ധ്യാനം
സ്വന്തം ലേഖകന്‍ 01-09-2016 - Thursday
പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ജോര്‍ജ്ജ് പനക്കലച്ചന്റെ നേതൃത്വത്തിൽ ഫാ. കുര്യാക്കോസ് പുന്നോലിലും ബ്രദർ. ടോമി പുതുക്കാടും ഡിവൈൻ ടീമും നയിക്കുന്ന കുടുംബനവീകരണ ധ്യാനം സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. 50 പൌണ്ടാണ് രജിസ്ട്രേഷൻ ഫീസ്. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് 5നു സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഫാ.കുര്യാകോസ് പുന്നോലില്‍: 07483375070.
റെജി പോള്‍: 07723035457
റെജി മാത്യു: 07552619237
