News
ഫ്രാന്‍സിസ് പാപ്പ; മാധ്യമങ്ങള്‍ കണ്ടതിന് അപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍
പ്രവാചകശബ്ദം 23-04-2025 - Wednesday
തന്റെ ഭരണകാലയളവില്‍ ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ച നിലപാടുകളും നടത്തിയ പ്രസ്താവനകളും മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുമ്പോള്‍ അവയ്ക്കു അപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവെയ്ക്കുകയാണ് പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍. ഫ്രാന്‍സിസ് പാപ്പയുടെ ഭരണകാലയളവില്‍ പല വിശ്വാസികളും ഉന്നയിച്ച, നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഹൃദയസ്പര്‍ശിയായ ഈ സന്ദേശം. ഓരോരുത്തരും നിര്‍ബന്ധമായും കേട്ടിരിക്കേണ്ട വാക്കുകള്‍.
More Archives >>
Page 1 of 1076
More Readings »
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 20
ഈശോയുടെ ദിവ്യഹൃദയവും സഹോദരസ്നേഹവും "നിന്നെപ്പോലെ നിന്റെ അയല്ക്കാരനേ സ്നേഹിക്കുക,...

Devotion to the Sacred Heart: Twentieth Day
Sacred Heart of Jesus and fraternal charity “The Lord our God is Lord alone! You shall love the Lord your God with all your heart, with all your soul, with all your mind, and with all your strength. The second...

വിശുദ്ധ സില്‍വേരിയൂസ്
അഗാപിറ്റൂസിന്റെ മരണ വാര്‍ത്ത റോമില്‍ എത്തിയപ്പോള്‍ രാജാവായിരുന്ന തിയോദാഹദ്, കിഴക്കന്‍...

ബ്രിട്ടനില്‍ ഭ്രൂണഹത്യയ്ക്കു പച്ചക്കൊടി; പ്രതിഷേധവും ആശങ്കയും അറിയിച്ച് സഭാനേതൃത്വവും പ്രോലൈഫ് സംഘടനകളും
ലണ്ടൻ: ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്ന ബ്രിട്ടീഷ് പാര്‍ലമെന്റ്...

ജൂലൈ മാസത്തില്‍ ലെയോ പാപ്പ വേനൽക്കാല വസതിയിലേക്ക്
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ വേനൽക്കാല പദ്ധതികളിൽനിന്ന് വ്യത്യസ്തമായി, ലെയോ...

“യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം”; മുന്‍ഗാമിയുടെ വാക്കുകൾ ആവർത്തിച്ച് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സായുധ സംഘർഷങ്ങളും യുദ്ധങ്ങളും...
