India
സീറോ മലബാർ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പ്രവാചകശബ്ദം 05-11-2025 - Wednesday
ന്യൂഡൽഹി: സീറോ മലബാർ സഭാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ചും ചർച്ചയായി.
രാജ്യത്തു ക്രൈസ്തവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും സംഘം പ്രധാനമന്ത്രിയെ അറിയിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സീറോ മലബാർ സഭയിലെ മറ്റ് ബിഷപ്പുമാരും കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
More Archives >>
Page 1 of 656
More Readings »
മനുഷ്യജീവനോടുള്ള ആദരവ് വളർത്താൻ വേണ്ട കൃപയ്ക്കായി ലെയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
വത്തിക്കാന്‍ സിറ്റി: “മനുഷ്യജീവനോടുള്ള ആദരവിനായി” പ്രാർത്ഥിക്കാനായുള്ള ആഹ്വാനവുമായി ലെയോ...

ഇടയന്റെ ജീവത്യാഗത്തിന് തിരുസഭയുടെ അംഗീകാരം; വിയറ്റ്നാമില്‍ ആദ്യ വാഴ്ത്തപ്പെട്ട പ്രഖ്യാപനച്ചടങ്ങ്
ടാക് സെ: ഒന്നാം ഇന്തോചൈന യുദ്ധത്തിനിടെ ഇടവകക്കാരെ രക്ഷിക്കാൻ വീരോചിതമായി സ്വജീവൻ ബലിയർപ്പിച്ച...

യുദ്ധ ഭീതി ഒഴിഞ്ഞു; ദുബായിലെ കത്തോലിക്ക ദേവാലയങ്ങള്‍ പൂര്‍ണ്ണമായും തുറന്നു
ദുബായ്: മധ്യപൂര്‍വ്വേഷ്യയെ ആശങ്കയിലാഴ്ത്തിയ ആക്രമണങ്ങള്‍ക്കു ശമനമായതോടെ മേഖലയില്‍ മൂന്നു...

മലയാളിയായ സിസ്റ്റർ സുജിത സേവ്യർ വത്തിക്കാനിലെ ക്ലർജി ഡിക്കാസ്റ്ററി സെക്രട്ടറിയായി ചുമതലയേറ്റു
വത്തിക്കാന്‍ സിറ്റി: മലയാളിയും ഒബ്ലെറ്റ് സിസ്റ്റേഴ്സ് ഓഫ് ദ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സന്യാസ...

മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ 'മാഗ്നിഫിക്ക ഹുമാനിത്താസി'ന്റെ...

കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു
തിരുവനന്തപുരം: കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ...







