Events
ക്രിസ്തുമസ് ഒരുക്ക ഓണ്‍ലൈന്‍ ധ്യാനം നാളെ മുതല്‍
ബിക്കി എബ്രാഹം 15-12-2025 - Monday
എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്രിസ്തുമസ് ഒരുക്ക ഓൺലൈൻ ധ്യാനം നാളെ ഡിസംബർ 16 മുതല്‍ 18 വരെ നടക്കും. Zoom & Youtube വഴിയാണ് ഈ ലൈവ് ശുശ്രൂഷകൾ നയിക്കപ്പെടുന്നത്. ശാലോം ഉള്‍പ്പെടെയുള്ള നിരവധി ആത്മീയ ചാനലുകളിലൂടെയും നിരവധി ധ്യാനവേദികളിലൂടെയും വചനം പങ്കുവയ്ക്കുന്ന പ്രശസ്ത വചന പ്രഘോഷകനായ ഫാ. ജിസൺ പോൾ വേങ്ങശേരിയാണ് ധ്യാനം നയിക്കുക.
ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 മണിവരെയാണ് ധ്യാനം. ജപമാല, വചന സന്ദേശം, സൗഖ്യ-വിടുതൽ ശുശ്രൂഷ എന്നിവ ഉൾപെടുത്തിരിക്കുന്ന ധ്യാനത്തിലേക്ക് ക്രിസ്തുമസ് ഒരു പുതിയ അനുഭവമാകുവാൻ ഏവരെയും ക്ഷണിക്കുന്നതായും എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി അറിയിച്ചു.
➤ Join Zoom Meeting:
https://us02web.zoom.us/j/7482567296?pwd=JoghMZL6xy58mIqWJQy33C2meF0Ki5.1
Meeting ID: 748 256 7296 Passcode: 1010
➤ Youtube LIVE Link:
More Archives >>
Page 1 of 60
More Readings »
നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനു മോചനം
അബൂജ: വടക്കൻ - മധ്യ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തു നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ....

ലെയോ പാപ്പയുടെ പ്രതിവാര പൊതു കൂടിക്കാഴ്ച നാളെ മുതല്‍
വത്തിക്കാന്‍ സിറ്റി: ജെമെല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിൽ മടങ്ങിയെത്തിയ ലെയോ പാപ്പ, നാളെ...

ജീസസ് യൂത്ത് അന്താരാഷ്ട്ര സംഗമം നാളെ മുതല്‍ റോമില്‍
കേരളത്തിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച അന്താരാഷ്ട്ര കത്തോലിക്ക അല്മായ യുവജന പ്രസ്ഥാനമായ...

പ്രാർത്ഥനകൾക്ക് നന്ദിയറിയിച്ച് വിശ്വാസികള്‍ക്ക് മുന്നില്‍ ലെയോ പാപ്പ
റോം: ശ്വാസകോശത്തിൽ അർബുദ ബാധയെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം, വത്തിക്കാനിൽ എത്തിച്ചേർന്ന...

തയ്ബെ ക്രൈസ്തവ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ സംഘത്തിന് നേരെ യഹൂദരുടെ ആക്രമണം
റമല്ല: പാലസ്തീൻ പ്രദേശത്തെ ക്രൈസ്തവ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾ...

ശതാബ്ദി നിറവില്‍ ഇന്ന് ആഗോള മിഷൻ ഞായർ
1926 ൽ പയസ് XI -മൻ മാർപാപ്പയാണ് മിഷൻ ഞായർ ആചരണം സഭയിൽ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മിഷ്ണറിമാരുടെ...







