Events

വിളക്കന്നൂരിലെ ദിവ്യകാരുണ സന്നിധിയിൽ ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഇന്ന്

ബിക്കി എബ്രഹാം/ പ്രവാചകശബ്ദം 17-06-2025 - Tuesday

ദിവ്യകാരുണ്യ അത്ഭുതം നടന്ന വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിലെ ദിവ്യകാരുണ സന്നിധിയിൽ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി നയിക്കുന്ന ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്. ബ്രദര്‍ ജോസഫ് മാത്യു ശുശ്രൂഷകൾ നയിക്കും. ജപമാല, വചന സന്ദേശം, ആരാധന, വിടുതല്‍ ശുശ്രൂഷ, സൗഖ്യ ശുശ്രൂഷ എന്നിവ നടക്കും. വിളക്കന്നൂർ ദേവാലയത്തിൽ നേരിട്ട് വന്നും സംബന്ധിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ഈ ശുശ്രൂഷ സൂമിലും യൂട്യുബിലും ലൈവ് ഉണ്ടായിരിക്കുന്നതാണെന്ന്‍ എഫ്ഫാത്ത മിനിസ്ട്രി അറിയിച്ചു.

Join Zoom Meeting:

https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 ‍

Meeting ID: 748 256 7296

Passcode: 1010

** ശുശ്രൂഷയിൽ പങ്കെടുക്കുവാനുള്ള യൂട്യൂബ് ലിങ്ക്: ‍






Related Articles »