India
'മാഗ്നിഫിക്ക ഹ്യൂമാനിത്താസി'നെ കേന്ദ്രമാക്കി ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ നയിക്കുന്ന വെബിനാര്‍ ഇന്ന്
പ്രവാചകശബ്ദം 19-07-2026 - Sunday
ലെയോ പതിനാലാമൻ മാർപാപ്പ പുറപ്പെടുവിച്ച പ്രഥമ ചാക്രികലേഖനമായ 'മാഗ്നിഫിക്ക ഹ്യൂമാനിത്താസി'നെക്കുറിച്ച് ഷംഷാബാദ് അതിരൂപത ഒരുക്കുന്ന വെബിനാർ ഇന്ന്. ഷംഷാബാദ് അതിരൂപതയുടെ വിശ്വാസ പരിശീലന വിഭാഗവും സാന്തോം യൂത്ത് മൂവ്മെന്റും സംയുക്തമായി ഒരുക്കുന്ന വെബിനാര്‍ ഇന്നു ജൂലൈ 19-ാം തീയതി ഞായറാഴ്ച രാത്രി 8.00 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക.
പ്രശസ്ത ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും അധ്യാപകനുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ വെബിനാര്‍ നയിക്കും. ചാക്രിക ലേഖനത്തിന്റെ സന്ദേശവും ആധുനിക ലോകത്തിൽ സഭയുടെ ദൗത്യവും സംബന്ധിച്ച് അവതരണമായിരിക്കും നടക്കുക. വെബിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണെന്ന് ഷംഷാബാദ് അതിരൂപത അറിയിച്ചു.
➧ Zoom Link
➧ Meeting ID: 880 0466 6170
➧ Passcode: 570203
More Archives >>
Page 1 of 687
More Readings »
പൗരോഹിത്യ സുവർണ ജൂബിലി; ഫാ. മാത്യു നായ്ക്കംപറമ്പിലിന് നാടിന്റെ ആദരം
ചാലക്കുടി: ഡിവൈൻ, പോട്ട ധ്യാന ശുശ്രൂഷകളുടെ സ്ഥാപകനും നിരവധി ബൈബിൾ കൺവൻഷനുകളിലൂടെ അനേകർക്ക്...

വധശിക്ഷ മനുഷ്യന്റെ അന്തസ്സിനുമേലുള്ള കടന്നുകയറ്റം: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 14:26-42 | ഭാഗം 32
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായത്തിലെ ഗത്സെമനിലേക്കുള്ള വഴി, ജഡത്തിന്റെ...

കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള യുഎസ് തീരുമാനത്തിനെതിരെ വത്തിക്കാന്‍
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗണിന്റെ...

ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്
ലണ്ടൻ: മാനസിക സമ്മർദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ ഡിജിറ്റല്‍ ബൈബിള്‍...

ഓരോ ക്രൈസ്തവനും മിഷ്ണറി ദൗത്യത്തിൽ നിര്‍ണ്ണായക പങ്ക്, സുവിശേഷം പങ്കുവെയ്ക്കണം: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: സുവിശേഷപ്രഘോഷണ, മിഷ്ണറി ദൗത്യങ്ങളിൽ പങ്കാളികളാകാൻ എല്ലാ...






