Videos
അബോര്ഷനിലൂടെ നശിപ്പിച്ച ഗര്ഭസ്ഥശിശുക്കളുടെ മൃതസംസ്കാരം നടത്തിയപ്പോള്
സ്വന്തം ലേഖകന് 02-12-2016 - Friday
ഗര്ഭഛിദ്രം എന്ന മാരകപാപം നടത്തി ജീവന്റെ മഹത്വത്തെ താഴ്ത്തി കെട്ടുന്നവര്ക്കുള്ള ശക്തമായ മറുപടിയുമായാണ് ഫാദര് ഫ്രാങ്ക്, രംഗത്തെത്തിയത്. നശിപ്പിക്കുന്ന ഭ്രൂണം മനുഷ്യജീവന് തന്നെയാണെന്ന് ലോകത്തോട് പ്രഘോഷിച്ചു കൊണ്ടാണ് അദ്ദേഹം അബോര്ഷനിലൂടെ നശിപ്പിച്ച ഗര്ഭസ്ഥശിശുക്കളുടെ മൃതസംസ്കാരം ഡെട്രോയിറ്റില് നടത്തിയത്.
അമേരിക്കന് വൈദികനും പ്രോ ലൈഫ് സംഘടനയായ പ്രീസ്റ്റ് ഫോര് ലൈഫിന്റെ (Priests for Life) നാഷണല് ഡയറക്റ്ററുമാണ് ഫാദര് ഫ്രാങ്ക് പാവോണ്.
More Archives >>
Page 1 of 3
More Readings »
രക്തസാക്ഷിയായ വിശുദ്ധ ജോണ് നെപോമുസെന്
1330-ല് ബൊഹേമിയയിലെ ഒരു ചെറുപട്ടണമായ നെപോമുക്കിലാണ് വിശുദ്ധ ജോണ് ജനിച്ചത്. തങ്ങളുടെ...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനാറാം തീയതി
"അവിടെയായിരിക്കുമ്പോള് അവള്ക്കു പ്രസവസമയമടുത്തു. അവള് തന്റെ കടിഞ്ഞൂല്പുത്രനെ പ്രസവിച്ചു....

കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രത്തിന്റെ കഥ അറിയാമോ?
ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augsburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ...

കൃഷിക്കാരനായിരുന്ന വിശുദ്ധ ഇസിദോര്
1070-ല് സ്പെയിനിലെ മാഡ്രിഡിലെ ദരിദ്രരായ കൃഷിക്കാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇസിദോര്...

ഡോക്ടർ അങ്കിളേ, ''എന്റെ ഹൃദയത്തിൽ ദൈവത്തേ കണ്ടോ?''
ഒരു പ്രസംഗം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. വാട്സപ്പില് ഒരു മെസേജ് വന്നപ്പോൾ അത്ര...

'ദിവ്യകാരുണ്യ ഈശോ എന്റെ ഏക സുഹൃത്ത്': വിശുദ്ധ കൊച്ചുത്രേസ്യായുടെ ദിവ്യകാരുണ്യ ഭക്തിയിലൂടെ ഒരു യാത്ര
ഒക്ടോബർ ഒന്നാം തീയതി തിരുസഭ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിക്കുന്നു....
