Videos
മദര്‍ തെരേസയോടുള്ള ആദരസൂചകമായി ഷാരോണ്‍ മീഡിയ നിര്‍മ്മിച്ച വീഡിയോ ഗാനം സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു
സ്വന്തം ലേഖകന്‍ 31-08-2016 - Wednesday
സെപ്റ്റംബര്‍ 4-നു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മദര്‍ തെരേസയോടുള്ള ആദരസൂചകമായി ഷാരോണ്‍ മീഡിയ നിര്‍മ്മിച്ച വീഡിയോ ഗാനം സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. കഴിഞ്ഞ ആഗസ്റ്റ് 15നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഗാനം ഇത് വരെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടിട്ടുണ്ട്. ആന്റണി ആലക്കല്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനു തോമസ്, അന്ന ബേബി എന്നീ ഗായകരാണ്.
വീഡിയോ ഗാനം കാണാം
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / DonateMore Archives >>
Page 1 of 3
More Readings »
വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ ആദ്യ അൽമായ പ്രീഫെക്ട് പടിയിറങ്ങി
വത്തിക്കാന്‍ സിറ്റി: റോമൻ കൂരിയയിലെ ഒരു പ്രധാന വിഭാഗത്തിന്റെ തലപ്പത്ത് നിയമിതനാകുന്ന ആദ്യത്തെ...

ഇസ്രായേലില്‍ ക്രൈസ്തവ ആരാധനാലയത്തിന് നേരെ ആക്രമണം
നഹാരിയ: ഇസ്രായേലിലെ നഹാരിയയില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാലയത്തിന് നേരെ...

വിവാഹത്തിന്റെ പരിശുദ്ധിയ്ക്കു വേണ്ടി പോരാടി മരണം വരിച്ച ജോർജിയൻ രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട നിരയില്‍
സവാന: വിവാഹത്തിന്റെ പരിശുദ്ധി സംരക്ഷിക്കുവാന്‍ ചെറുത്തുനില്‍പ്പ് നടത്തിയതിന്റെ പേരില്‍...

ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗമായി പാലക്കാട് രൂപത വൈദികന്
തിരുവനന്തപുരം: പാലക്കാട് രൂപതാംഗമായ ഫാ. സജി വട്ടുകളത്തിൽ സംസ്ഥാന ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ്...

യൂറോപ്പില്‍ ഉടനീളം സീറോ മലബാർ സഭ കൈവരിച്ച വളർച്ചയില്‍ ഞാനും കര്ത്താവിന് നന്ദി പറയുന്നു: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യൂറോപ്പില്‍ ഉടനീളം സീറോ മലബാർ സഭ കൈവരിച്ച വളർച്ചയില്‍ കര്ത്താവിന് നന്ദി...

യുഎസ് തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന പാപ്പയെന്ന ഖ്യാതി സ്വന്തമാക്കി ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യുഎസ് തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന മാര്‍പാപ്പയെന്ന ഖ്യാതി...







