Videos
സാബത്ത് November 22 : ദൈവം തന്റെ മഹത്വത്തിൽ മനുഷ്യനെ പങ്കാളിയാക്കുന്നു
20-11-2015 - Friday
സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ നവംബർ 22, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ് പോൾ നൽകുന്ന വചന സന്ദേശം - 'ദൈവം തന്റെ മഹത്വത്തിൽ മനുഷ്യനെ പങ്കാളിയാക്കുന്നു'.
