India - 2025

നാമഹേതുക തിരുനാള്‍ തൊഴിലാളികള്‍ക്ക് ഒപ്പം ആഘോഷിച്ചു കൊണ്ട് ബിഷപ്പ് കാരിക്കശ്ശേരി

സ്വന്തം ലേഖകന്‍ 03-05-2017 - Wednesday

കോ​ട്ട​പ്പു​റം: നാമഹേതുക തിരുനാള്‍ തൊഴിലാളികള്‍ക്ക് ഒപ്പം ആഘോഷിച്ചു കൊണ്ട് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി. രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ കോ​ട്ട​പ്പു​റം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​പ്പു​റം വി​കാ​സി​ൽ നടന്ന തൊഴിലാളി ദിന കൂട്ടായ്മയില്‍ 200ഓ​ളം തൊ​ഴി​ലാ​ളി​കളുടെ ഒപ്പമാണ് അദ്ദേഹം നാമഹേതുക തിരുനാള്‍ ആഘോഷിച്ചത്.

കെഎ​ൽ​സി​എ ഡ​യ​റ​ക്ട​ർ ഫാ. ​ടോം രാ​ജേ​ഷ്, മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജൈ​ജു ഇ​ല​ഞ്ഞി​ക്ക​ൽ, കി​ഡ്സ് അ​സി. ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​പോ​ൾ തോ​മ​സ് ക​ള​ത്തി​ൽ, ഫാ. ​അ​ഗ​സ്റ്റി​ൻ കാ​ട്ടാ​ശേ​രി, ജോ​യ് ഗോ​തു​രു​ത്ത്, അ​ജി ത​ങ്ക​ച്ച​ൻ, ഫ്രാ​ൻ​സി​സ് തേ​ക്കാ​ന​ത്ത്, വി.​എം.​ജോ​ണി, ദേ​വ​സി, പ്രി​ൻ​സി, അ​ജു മാ​ത്യൂ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. വ​ർ​ക്കേ​ഴ്സ് ഇ​ന്ത്യ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ് ക്ലാ​സ് ന​യി​ച്ചു.


Related Articles »