Videos

സാബത്ത് December 13 : ദൈവത്തിന്റെ കരുണ എന്ന മഹാ രഹസ്യം

ബ്രദർ കെ. തോമസ്‌ പോൾ 12-12-2015 - Saturday

സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ ഡിസംബർ 13, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം - 'ദൈവത്തിന്റെ കരുണ എന്ന മഹാ രഹസ്യം'