India

കെ‌സി‌ബി‌സി മദ്യവിരുദ്ധസമിതി അടിയന്തര യോഗം ഒന്‍പതിന്

സ്വന്തം ലേഖകന്‍ 01-06-2017 - Thursday

പാ​​ലാ: സം​​സ്ഥാ​​ന​​ത്ത് മ​​ദ്യ​​ശാ​​ല​​ക​​ൾ തുറക്കാന്‍പു​​തി​​യ അ​​ബ്കാ​​രി ന​​യം വ​​രാ​​നി​​രി​​ക്കെ കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി​​യു​​ടെ അ​​ടി​​യ​​ന്ത​​ര നേ​​തൃ​​യോ​​ഗം ജൂ​​ണ്‍ 9ന് ​​രാ​​വി​​ലെ 10.30 മു​​ത​​ൽ ക​​ലൂ​​ർ റി​​ന്യൂ​​വ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കു​​മെ​​ന്ന് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ജേ​​ക്ക​​ബ് വെ​​ള്ള​​മ​​രു​​തു​​ങ്ക​​ൽ അ​​റി​​യി​​ച്ചു. യോഗത്തില്‍ മ​​ദ്യ​​വി​​രു​​ദ്ധ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് റെ​​മ​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.


Related Articles »