സെഹിയോൻ മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ വൈദികരും ശുശ്രൂഷകരും ടീനേജുകാർക്കായുള്ള ധ്യാനം നയിക്കും. അഞ്ച് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു 13 വയസ്സുമുതൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് രെജിസ്ട്രേഷൻ നടത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
തോമസ് 07877 508926
ജോണി 07727669529
അഡ്രസ്സ്:
AT HEBRON HALL
DINAS POWYS
CARDIFF
CF 64 4YB
Events
"സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" ടീനേജുകാർക്കായി സെഹിയോൻ യുകെ ഒരുക്കുന്ന അവധിക്കാല റെസിഡെൻഷ്യൽ റിട്രീറ്റ് ഒക്ടോബർ 30 മുതൽ
ബാബു ജോസഫ് 10-10-2017 - Tuesday
റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന സെഹിയോൻ യൂറോപ്പ് മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ , യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും, കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഒക്ടോബർ 30 മുതൽ നവംബർ 3 വരെ ദിവസങ്ങളിൽ കാർഡിഫിൽ നടത്തപ്പെടുന്നു.
