Events - 2025
"എറൈസ് ബ്രിസ്റ്റോൾ " 15 ന്: ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും
ബാബു ജോസഫ് 08-01-2018 - Monday
ബ്രിസ്റ്റോൾ: അനുഗ്രഹ സമ്മാനമായി നവവത്സരത്തിലെ ആദ്യ എറൈസ് ബ്രിസ്റ്റോൾ ജനുവരി 15 ന് തിങ്കളാഴ്ച്ച നടക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രീസ് സെഹിയോൻ യൂറോപ്പ് നേതൃത്വം നൽകുന്ന കൺവെൻഷൻ ഇത്തവണ റവ.ഫാ. സോജി ഓലിക്കൽ നയിക്കും.
പരിശുദ്ധാത്മാഭിഷേകത്താൽ ദേശത്തിന് അനുഗ്രഹമായിമാറിക്കൊണ്ട് വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഈ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും വൈകിട്ട് 6 മുതൽ രാത്രി 9.30 വരെയാണ് നടത്തപ്പെടുക.അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് ടീം 15 ന് തിങ്കളാഴ്ച്ച വൈകിട്ട് നടക്കുന്ന എറൈസ് ബ്രിസ്റ്റോൾ ബൈബിൾ കൺവെൻഷനിലേക്ക് യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.
ADDRESS
ST.VINCENT DE PAUL RC CHURCH
EMBELTON ROAD
SOUTHMEAD
BRISTOL
BS10 6DS.
കൂടുതൽ വിവരങ്ങൾക്ക്:
George 07811 197278
Roy 07888853279