India - 2025

ദേശീയോദ്ഗ്രഥന മിഷന്‍ എക്‌സ്‌പോ ഇന്ന് സമാപിക്കും

സ്വന്തം ലേഖകന്‍ 30-01-2018 - Tuesday

കൊച്ചി: കെസിബിസി ആസ്ഥാനമായ എറണാകുളം പിഒസിയുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദേശീയോദ്ഗ്രഥന മിഷന്‍ എക്‌സ്‌പോയ്ക്കു ഇന്നു സമാപനമാകും. ഭാരതത്തിന്റെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ്, മധ്യ മേഖലകളിലെ സാംസ്‌കാരിക വൈവിധ്യങ്ങളെ അവതരിപ്പിക്കുന്ന എക്‌സ്‌പോയില്‍ ഓഡിയോവിഷ്വല്‍ പ്രദര്‍ശനവും ക്രമീകരിച്ചിട്ടുണ്ട്. കലാ സംവിധായകന്‍ ജോസഫ് നെല്ലിക്കലിന്റെ നേതൃത്വത്തില്‍ വിവിധ സന്യാസ സമൂഹാംഗങ്ങളാണു പ്രദര്‍ശനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇന്ന് വൈകുന്നേരം ആറു വരെയാണു പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.

More Archives >>

Page 1 of 134