Videos
ലോകമേ കേള്ക്കുക, യേശു മാത്രമാണ് ജീവിക്കുന്ന ദൈവം; യേശുവിന്റെ കല്ലറ തുറന്നപ്പോൾ സംഭവിച്ച അത്ഭുതം
സ്വന്തം ലേഖകന് 05-04-2018 - Thursday
യേശുവിന്റെ മൃതശരീരം അടക്കം ചെയ്ത കല്ലറയിൽ സംഭവിച്ച അത്ഭുത പ്രതിഭാസം ശാസ്ത്രത്തിനു മുന്നിൽ ചോദ്യചിഹ്നമായപ്പോൾ. ക്രിസ്തുവിന്റെ ജീവിക്കുന്ന അസ്തിത്വത്തെ സാക്ഷ്യപ്പെടുത്തുന്ന സന്ദേശം. ലോകത്തിലെ മറ്റെല്ലാ മതസ്ഥാപകരും അവരുടെ മരണത്തോടെ ഈ ഭൂമിയിൽ വെറും ഓർമ്മയായി മാറി. എന്നാൽ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു. കാരണം അവിടുന്നു ഒരു മതസ്ഥാപകനല്ല, അവിടുന്ന് ദൈവമാണ്. അവിടുന്ന് ഏകരക്ഷകനാണ്.
More Archives >>
Page 1 of 6
More Readings »
ദിവ്യകാരുണ്യ ജീവിതത്തിനുള്ള 12 നിയമങ്ങൾ
ആഗസ്റ്റ് മാസം രണ്ടാം തീയതി കത്തോലിക്ക സഭ "കുർബാനയുടെ അപ്പോസ്തലൻ" എന്നറിയപ്പെടുന്ന വിശുദ്ധ പീറ്റർ...

ഒന്പത് ദിവസത്തെ അന്യായ ജയില് വാസത്തിന് ശേഷം കന്യാസ്ത്രീകള് പുറത്തിറങ്ങി
റായ്പുർ: അന്യായമായി തടവിലാക്കപ്പെട്ട ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകള് ഒന്പത് ദിവസത്തെ...

അനുതാപത്തിന്റെ കൂദാശയ്ക്കു 'യൂകാറ്റ് കുമ്പസാര' സഹായി; അനുരഞ്ജന കൂദാശ സ്വീകരിച്ച് പതിനായിര കണക്കിന് യുവജനങ്ങള്
റോം: വത്തിക്കാനില് നടക്കുന്ന യുവജന ജൂബിലിയോടനുബന്ധിച്ച്, റോമിലെ ചിർക്കോ മാസിമോയിൽ അനുരഞ്ജന കൂദാശ...

പരിഹാസ പോസ്റ്റ്; കന്യാസ്ത്രീകള്ക്കു ജാമ്യം ലഭിച്ചിട്ടും വിടാതെ ഛത്തീസ്ഗഡിലെ ബിജെപി നേതൃത്വം
ബിലാസ്പുർ: കന്യാസ്ത്രീകളെ അന്യായമായി ജയിലിലടച്ചു വേട്ടയാടി ഒടുവില് ജാമ്യം ലഭിച്ചപ്പോഴും...

പ്രാര്ത്ഥനകള് സഫലം; ഭരണകൂട വേട്ടയാടലിന് ഇരയാക്കപ്പെട്ട കന്യാസ്ത്രീകള്ക്കു ജാമ്യം
ബിലാസ്പുർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും വ്യാജമായി ആരോപിക്കപ്പെട്ട് അറസ്റ്റിലായ...

കന്യാസ്ത്രീമാരെ അന്യായമായി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ഹൈദരാബാദിലും ജനരോഷം
ഹൈദരാബാദ്: ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീമാരെ അന്യായമായി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ഹൈദരാബാദിൽ...
