Videos
ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ഇല്ലായിരിന്നുവെങ്കില്‍..?
സ്വന്തം ലേഖകന്‍ 07-02-2018 - Wednesday
ക്രൈസ്തവ മിഷ്ണറിമാരെ "മതപരിവര്‍ത്തകര്‍" എന്ന പേരില്‍ ആക്ഷേപിക്കുന്ന പ്രവണത ചില തീവ്രപക്ഷ ചിന്താഗതികാര്‍ക്ക് ഇടയില്‍ ഇന്ന് വളര്‍ന്ന് വരുന്നുണ്ട്. എന്താണ് സത്യം? സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ക്രൈസ്തവ മിഷ്ണറിമാര്‍ വഹിച്ച പങ്ക് എന്താണ്? ക്രൈസ്തവ മിഷ്ണറിമാര്‍ ഇല്ലായിരിന്നുവെങ്കില്‍ ഭാരതത്തിന്റെ സ്ഥിതി എന്താകുമായിരിന്നു ? ഈ വീഡിയോയില്‍ ഇതിനെല്ലാമുള്ള ഉത്തരമുണ്ട്.
More Archives >>
Page 1 of 5
More Readings »
നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം
ചങ്ങനാശേരി: നീതി നിഷേധിക്കപ്പെട്ടവരുടെയും പാർശ്വവത്കൃതരുടെയും പോരാട്ടങ്ങളിൽ പങ്കുചേരുക എന്നത്...

പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും
കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞ് പിറ്റേന്നാൾ സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല...

വ്യാകുല മാതാവിന്റെ തിരുനാൾ
പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം...

ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന...

പീഡിത ക്രൈസ്തവരുടെ ആശ്രയ സംഘടനയായ 'എയിഡ് ടു ദി ചർച്ച് ഇൻ നീഡി'ന് പുതിയ നേതൃത്വം
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക ജീവകാരുണ്യ പ്രേഷിത സംഘടനയായ 'എയിഡ് ടു ദി ചർച്ച് ഇൻ നീഡി'ന്റെ (ACN)...

ആഗോള സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ഇന്നു 71ാം പിറന്നാള്‍
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ഇന്നു...





