Videos

ക്രിസ്തു ചരിത്ര പുരുഷനല്ലായെന്നും ഭൂമിയില്‍ ജീവിച്ചിരിന്നില്ലായെന്നും പ്രചരിപ്പിക്കുന്നവര്‍ക്കുള്ള വ്യക്തമായ മറുപടി

സ്വന്തം ലേഖകന്‍ 08-08-2017 - Tuesday

ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ക്രിസ്തീയ വിശ്വാസത്തെ തെറ്റായി ചിത്രീകരിച്ചു കൊണ്ട് നിരവധി വീഡിയോകളും ഓഡിയോ ക്ലിപ്പുകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ക്രിസ്തു ചരിത്രപുരുഷനല്ലായെന്നും അവിടുത്തേക്ക് അസ്ഥിത്വമില്ലായെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ക്രിസ്തുവും ഈജിപ്ത് ദേവനായ ഹോറസും ഒരേ ആൾതന്നെയാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു.

ഇത്തരം അര്‍ത്ഥശൂന്യമായ നുണ പ്രചാരണങ്ങളെ വ്യക്തമായ രീതിയില്‍ അവലോകനം ചെയ്തു ക്രിസ്തുവിന്റെ അസ്ഥിത്വത്തെ നിഷേധിക്കുന്നവര്‍ക്ക് വ്യക്തമായ മറുപടി നല്‍കുകയാണ് ഈ വീഡിയോയിലൂടെ. പ്രസിദ്ധ ദൈവശാസ്ത്ര പണ്ഡിതനായ ഫാ. ജോസഫ് പാംപ്ലാനി വിശദീകരണം നല്‍കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ പൂര്‍ണ്ണമായും ശ്രവിക്കുക. ഒപ്പം ഷെയര്‍ ചെയ്തു കൊണ്ട് അനേകം ആളുകളിലേക്ക് എത്തിക്കുക

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »