Videos
കത്തോലിക്ക സഭയുടെ വീഞ്ഞും സര്ക്കാരിന്റെ മദ്യനയവും
സ്വന്തം ലേഖകന് 15-06-2017 - Thursday
സംസ്ഥാനം മുഴുവന് മദ്യനയത്തെ കുറിച്ചുള്ള ചര്ച്ചയിലാണ്. ഇടതു ഗവണ്മെന്റിന്റെ മദ്യനയത്തെ അനുകൂലിച്ചും വിമര്ശിച്ചും നിരവധി ആളുകളാണ് പ്രതികരണം നടത്തുന്നത്. വിശുദ്ധ കുര്ബാനയില് നടക്കുന്നതു മദ്യവിതരണമാണെന്നും മദ്യനയത്തെ എതിര്ക്കുന്ന കത്തോലിക്ക സഭ രൂപതകള് തോറും 'മദ്യ ഡിസ്റ്റിലറികള്' സ്ഥാപിക്കുന്നുവെന്നും ആരോപണവുമായി മദ്യമുതലാളിമാരും രംഗത്തുണ്ട്. ഈ സാഹചര്യത്തില് സര്ക്കാരും മദ്യനയത്തെ അനുകൂലിക്കുന്നവരും നടത്തുന്ന ഓരോ ആരോപണങ്ങളെയും വ്യക്തമായ രീതിയില് അവലോകനം നടത്തി കൊണ്ട് ഫാ. ജോസഫ് പാംപ്ലാനി സംസാരിക്കുന്നു.
More Archives >>
Page 1 of 5
More Readings »
ഉറപ്പ് വെറുതെയായി, ഒരാഴ്ച പിന്നിട്ടിട്ടും മോചനമില്ല; മലയാളി കന്യാസ്ത്രീകൾക്ക് നീതിനിഷേധം തുടരുന്നു
റായ്പുർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിയേഴാം ദിവസം | തെറ്റിദ്ധരിക്കപ്പെടുന്നതിൽ സന്തോഷിക്കുക
എന്നെപ്രതി മനുഷ്യര് നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും...

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം. സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ...

ഛത്തീസ്ഗഡിൽ വ്യാജ മതപരിവർത്തന ആരോപണ മറവില് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു
മുംബൈ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു....

വിശുദ്ധ അല്ഫോന്സാമ്മയോടുള്ള നൊവേന:- ഒന്പതാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

വിശുദ്ധ പാന്തലിയോണ്
ഐതീഹ്യമനുസരിച്ച് ഡയോക്ലീഷന് ചക്രവര്ത്തിയുടെ കീഴിലുള്ള ഒരു സാധാരണ ചികിത്സകനായിരുന്നു...
