Videos
പ്രോലൈഫ് ദിനത്തില് സീറോ മലബാര് മേജര് ആര്ച്ച് ബിഷപ്പ് കര്ദിനാള് ജോര്ജ്ജ് ആലഞ്ചേരി നല്കുന്ന സന്ദേശം
സ്വന്തം ലേഖകന് 25-03-2017 - Saturday
ജീവന് എതിരായുള്ള എല്ലാ വെല്ലുവിളികളെയും വിരുദ്ധപ്രവര്ത്തനങ്ങളെയും നിയന്ത്രിച്ച് ജീവന്റെ സംരക്ഷണത്തിന് വേണ്ടി നാം നിലകൊള്ളണമെന്ന് സീറോ മലബാര് മേജര് ആര്ച്ച് ബിഷപ്പ് കര്ദിനാള് ജോര്ജ്ജ് ആലഞ്ചേരി. ജീവന്റെ സംരക്ഷണം സഭയെയും ക്രൈസ്തവരെയും മനുഷ്യസ്നേഹികളെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഉത്തരാവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
More Archives >>
Page 1 of 4
More Readings »
അമേരിക്കയില് ഭ്രൂണഹത്യയ്ക്കെതിരെ ജാഗരണ പ്രാര്ത്ഥനയുമായി അയ്യായിരത്തോളം വിശ്വാസികള്
വാഷിംഗ്ടൺ ഡി.സി: അമേരിക്കന് തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയില് നടക്കുന്ന മാര്ച്ച് ഫോര് ലൈഫ്...

മനുഷ്യജീവന്റെ സംരക്ഷണത്തിലാണ് സമൂഹത്തിന്റെ വികസനം സാധ്യമാകുന്നത്: ലെയോ പാപ്പ
വത്തിക്കാന് സിറ്റി: വാഷിംഗ്ടൺ ഡിസിയിൽ ഇന്നു ജനുവരി 23ന് നടക്കുന്ന 'മാർച്ച് ഫോർ ലൈഫ്' പ്രോലൈഫ്...

തിരുഹൃദയ ഭക്തി കേന്ദ്രമാക്കിയ മെക്സിക്കന് ചിത്രം തീയേറ്ററുകളില്
ജാലിസ്കോ: യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി കേന്ദ്രമാക്കിയ 'ബെൻഡിറ്റോ കൊറാസോൺ' എന്ന ചിത്രം...

പ്ശീത്ത ബൈബിൾ ചെയറിന്റെ ഉദ്ഘാടനം ഫെബ്രുവരി 2ന്
കോട്ടയം: വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൊന്തിഫിക്കൽ ഓറിയന്റൽ...

പാസ്റ്ററെ മർദിച്ച് ചാണകം കഴിപ്പിച്ച സംഭവത്തില് പ്രതിഷേധം അറിയിച്ച് ഭാരത കത്തോലിക്ക മെത്രാന് സമിതി
ന്യൂഡൽഹി: ഒഡീഷയിൽ പാസ്റ്ററെ മർദിച്ച് ചാണകം കഴിപ്പിച്ച സംഭവത്തെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ്...

സുവിശേഷാഗ്നിയുടെ കാഹളവുമായി ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കണ്വെന്ഷന് ജനുവരി 24ന് യുകെയില്
യൂറോപ്പിനു ഏറെ അനുഗ്രഹമായി മാറുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന ഗ്രേറ്റ് അവേക്കനിംഗ് കൺവെൻഷനുള്ള...





