Videos
ഒരു മലയാളി വൈദികനിലൂടെ ദൈവം കൊറിയയിൽ പ്രവർത്തിച്ച അത്ഭുതങ്ങൾ
സ്വന്തം ലേഖകന്‍ 20-01-2017 - Friday
രാജ്യത്തിനും ഭാഷയ്ക്കും അതീതമായി ഒരു മലയാളി വൈദികനിലൂടെ ദൈവം കൊറിയന്‍ ജനതയില്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. പ്രശസ്ത വചനപ്രഘോഷകനായ ഫാദർ മാത്യു നായ്ക്കംപറമ്പിൽ കൊറിയയിൽ നടത്തിയ ബൈബിൾ കൺവെൻഷനിൽ അനേകായിരങ്ങളാണ് കർത്താവിന്റെ അത്ഭുതങ്ങൾ നേരിട്ടു ദർശിച്ചത്. അതിന്റെ ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍.
More Archives >>
Page 1 of 3
More Readings »
ആഘോഷങ്ങളില്ലാതെ ലെയോ പാപ്പയുടെ 71-ാം ജന്മദിനം
വത്തിക്കാന്‍ സിറ്റി: പ്രത്യേകിച്ച് ആഘോഷങ്ങള്‍ യാതൊന്നുമില്ലാതെ ലെയോ പാപ്പയുടെ ജന്മദിനം ലളിതമായി...

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം
ചങ്ങനാശേരി: നീതി നിഷേധിക്കപ്പെട്ടവരുടെയും പാർശ്വവത്കൃതരുടെയും പോരാട്ടങ്ങളിൽ പങ്കുചേരുക എന്നത്...

പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും
കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞ് പിറ്റേന്നാൾ സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല...

വ്യാകുല മാതാവിന്റെ തിരുനാൾ
പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം...

16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളുള്ള വത്തിക്കാൻ ലൈബ്രറി വിപുലീകരിക്കുവാൻ പാപ്പയുടെ അനുമതി
വത്തിക്കാന്‍ സിറ്റി: ലോകത്തിലെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നായ വത്തിക്കാൻ അപ്പസ്തോലിക...

ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന...






