Videos
രോഗങ്ങൾക്കു പിന്നിലെ ദൈവിക പദ്ധതി തിരിച്ചറിയുക
സ്വന്തം ലേഖകന് 20-03-2017 - Monday
യേശുക്രിസ്തുവിന്റെ നാമത്തിലുള്ള രോഗസൗഖ്യത്തെ കുറിച്ചു കേൾക്കുമ്പോൾ തന്നെ ചിലർ ഉന്നയിക്കുന്ന ചോദ്യമാണ്. "എങ്കിൽ പിന്നെ ഈ ആശുപത്രികളൊക്കെ എന്തിനാണ്?" ഒരു രോഗമുണ്ടാകുമ്പോൾ വിശ്വാസികളുടെ മനസ്സിലേക്കും ചില ചോദ്യങ്ങൾ ഉയർന്നുവരാറുണ്ട്- ദൈവം കരുണാമയനെങ്കിൽ പിന്നെ എന്ത് കൊണ്ട് രോഗങ്ങൾ? രോഗം വരുമ്പോൾ നാം എപ്രകാരം പ്രാർത്ഥിക്കണം? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടി ഈ വീഡിയോയിലുണ്ട്.
More Archives >>
Page 1 of 4
More Readings »
ആഘോഷങ്ങളില്ലാതെ ലെയോ പാപ്പയുടെ 71-ാം ജന്മദിനം
വത്തിക്കാന് സിറ്റി: പ്രത്യേകിച്ച് ആഘോഷങ്ങള് യാതൊന്നുമില്ലാതെ ലെയോ പാപ്പയുടെ ജന്മദിനം ലളിതമായി...

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം
ചങ്ങനാശേരി: നീതി നിഷേധിക്കപ്പെട്ടവരുടെയും പാർശ്വവത്കൃതരുടെയും പോരാട്ടങ്ങളിൽ പങ്കുചേരുക എന്നത്...

പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും
കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞ് പിറ്റേന്നാൾ സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല...

വ്യാകുല മാതാവിന്റെ തിരുനാൾ
പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം...

16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളുള്ള വത്തിക്കാൻ ലൈബ്രറി വിപുലീകരിക്കുവാൻ പാപ്പയുടെ അനുമതി
വത്തിക്കാന് സിറ്റി: ലോകത്തിലെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നായ വത്തിക്കാൻ അപ്പസ്തോലിക...

ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന...





