Videos
മാര്‍പാപ്പ ആദ്യമായി ഭാരതത്തില്‍ എത്തിയപ്പോള്‍
സ്വന്തം ലേഖകന്‍ 20-02-2017 - Monday
ജോണ്‍ ഇരുപത്തി മൂന്നാമന് മാര്‍പാപ്പയുടെ പിന്‍ഗാമിയായി കത്തോലിക്കാസഭയുടെ പരമാധ്യക്ഷ പദവിയിലെത്തുകയും രണ്ടാം വത്തിക്കാന്‍ കൌണ്സിലില് അധ്യക്ഷത വഹിക്കുകയും ചെയ്ത പോള്‍ ആറാമന്‍ മാര്‍പാപ്പ ആദ്യമായി ഭാരതം സന്ദര്‍ശിച്ചപ്പോള്‍. 1964ല്‍ ബോംബെ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുത്ത പോള്‍ ആറാമന്‍ പാപ്പ ഇന്ത്യ സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പയാണ്.
More Archives >>
Page 1 of 4
More Readings »
ഫാ. പിയർ എൽ റായിയുടെ രക്തം ലെബനോനിൽ സമാധാനത്തിന്റെ വിത്താകട്ടെ: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: ലെബനോനിൽ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട വൈദികനെ...

അവസാനിപ്പിക്കാം വിലപേശലുകൾ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 25
"ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും?" (മത്തായി 26:15). ലളിതമായ...

ആർച്ച് ബിഷപ്പ് എമിരറ്റസ് സൂസപാക്യം പിതാവ് എണ്‍പതിന്റെ നിറവില്‍
തിരുവനന്തപുരം: കേരളത്തില്‍ ജാതിമത ഭേദമന്യേ ഏവരുടെയും മനസ്സില്‍ വലിയ സ്വാധീനം ചെലുത്തിയ...

കത്തോലിക്ക കോൺഗ്രസിന്റ 108-ാം ജന്മവാർഷിക സമ്മേളനത്തിനും മഹാറാലിയ്ക്കും കണ്ണൂര്‍ ഒരുങ്ങുന്നു
കണ്ണൂർ: 'സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്' എന്ന മുദ്രാവാക്യവുമായി അഖിലകേരള കത്തോലിക്ക...

ക്രിസ്ത്യൻ ഗ്രാമങ്ങൾ ഭീഷണിയുടെ നിഴലില്‍; വത്തിക്കാന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ലെബനോന്
ബെയ്റൂട്ട്: രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള ക്രൈസ്തവ ഗ്രാമങ്ങൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍...

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ അതിരൂപതാധ്യക്ഷന്‍ റോമില്‍ സുരക്ഷിതന്‍
റോം: യുദ്ധ ഭൂമിയായി മാറിയ ഇറാനില്‍ സേവനം ചെയ്തു വരികയായിരിന്ന ടെഹ്റാൻ-ഇസ്ഫഹാൻ അതിരൂപതയുടെ...





