Videos
ഓശാന ഞായറാഴ്ചയുടെ പ്രത്യേകത എന്താണ്?
സ്വന്തം ലേഖകന് 06-04-2017 - Thursday
എന്താണ് ഓശാന ഞായറാഴ്ചയുടെ പ്രത്യേകത? ജെറുസലേമിലേക്ക് യേശു എന്തുകൊണ്ടാണ് കഴുതപ്പുറത്ത് വന്നത്? ഓശാന ഞായറാഴ്ചയിലൂടെ നാം വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ, ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ് പോൾ നൽകുന്ന വചന സന്ദേശം.
വർഷങ്ങളായി നിരവധി മെത്രാൻമാർക്കും വൈദികർക്കും അൽമായർക്കും വേണ്ടി ധ്യാനങ്ങൾ നയിച്ചു കൊണ്ടിരിക്കുന്ന, അനുഗ്രഹീത വചന പ്രഘോഷകനാണ് ബ്രദർ കെ. തോമസ് പോൾ.
More Archives >>
Page 1 of 4
More Readings »
ആഘോഷങ്ങളില്ലാതെ ലെയോ പാപ്പയുടെ 71-ാം ജന്മദിനം
വത്തിക്കാന് സിറ്റി: പ്രത്യേകിച്ച് ആഘോഷങ്ങള് യാതൊന്നുമില്ലാതെ ലെയോ പാപ്പയുടെ ജന്മദിനം ലളിതമായി...

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം
ചങ്ങനാശേരി: നീതി നിഷേധിക്കപ്പെട്ടവരുടെയും പാർശ്വവത്കൃതരുടെയും പോരാട്ടങ്ങളിൽ പങ്കുചേരുക എന്നത്...

പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും
കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞ് പിറ്റേന്നാൾ സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല...

വ്യാകുല മാതാവിന്റെ തിരുനാൾ
പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം...

16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളുള്ള വത്തിക്കാൻ ലൈബ്രറി വിപുലീകരിക്കുവാൻ പാപ്പയുടെ അനുമതി
വത്തിക്കാന് സിറ്റി: ലോകത്തിലെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നായ വത്തിക്കാൻ അപ്പസ്തോലിക...

ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന...





