Videos
കരുണയുടെ വെള്ളി അന്ധർക്ക് ഒപ്പം
സ്വന്തം ലേഖകന്‍ 03-04-2017 - Monday
കാരുണ്യത്തിന്റെ കരസ്പർശവുമായി അന്ധരുടെയും കാഴ്ച വൈകല്യമുള്ളവരുടെയും കേന്ദ്രത്തിൽ മാർപാപ്പ സന്ദർശനം നടത്തി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് വത്തിക്കാനില്‍ നിന്ന് ഏതാണ്ട് 4 കിലോമിറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന സാന്തലേസിയൊ മാര്‍ഗരീത്ത ദി സവോയയില് ഫ്രാൻസിസ് പാപ്പാ എത്തിയത്. കേന്ദ്രത്തിലെ കുട്ടികള്‍ ഉള്‍പ്പടെയുള്ള അന്തേവാസികളോടു ഒപ്പം ചിലവഴിച്ച മാർപാപ്പ അനുഗ്രഹ ആശംസാപത്രവും പരിശുദ്ധകന്യകാമറിയത്തിന്റെ ഒരു ചിത്രവും സമ്മാനിച്ചതിനു ശേഷമാണ് മടങ്ങിയത്.
More Archives >>
Page 1 of 4
More Readings »
ആഘോഷങ്ങളില്ലാതെ ലെയോ പാപ്പയുടെ 71-ാം ജന്മദിനം
വത്തിക്കാന്‍ സിറ്റി: പ്രത്യേകിച്ച് ആഘോഷങ്ങള്‍ യാതൊന്നുമില്ലാതെ ലെയോ പാപ്പയുടെ ജന്മദിനം ലളിതമായി...

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം
ചങ്ങനാശേരി: നീതി നിഷേധിക്കപ്പെട്ടവരുടെയും പാർശ്വവത്കൃതരുടെയും പോരാട്ടങ്ങളിൽ പങ്കുചേരുക എന്നത്...

പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും
കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞ് പിറ്റേന്നാൾ സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല...

വ്യാകുല മാതാവിന്റെ തിരുനാൾ
പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം...

16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളുള്ള വത്തിക്കാൻ ലൈബ്രറി വിപുലീകരിക്കുവാൻ പാപ്പയുടെ അനുമതി
വത്തിക്കാന്‍ സിറ്റി: ലോകത്തിലെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നായ വത്തിക്കാൻ അപ്പസ്തോലിക...

ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന...





