Videos
കത്തോലിക്ക സഭയ്ക്കെതിരെയുള്ള മാധ്യമ രംഗത്തെ ചുവടുമാറ്റങ്ങളെ തിരിച്ചറിയുക
സ്വന്തം ലേഖകന്‍ 31-03-2017 - Friday
കേരള മാധ്യമരംഗത്ത് നടക്കുന്ന ഫാസിസ നിലപാടുകള്‍ നാം തിരിച്ചറിയാതെ പോകുന്നുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ സഭാവിരുദ്ധ നിലപാടുകളെ പറ്റിയും ചുവടുമാറ്റത്തെ പറ്റിയും പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും വചന പ്രഘോഷകനുമായ ഡോ. ജോസഫ് പാംപ്ലാനി സംസാരിക്കുന്നു.
More Archives >>
Page 1 of 4
More Readings »
അവസാനിപ്പിക്കാം വിലപേശലുകൾ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 25
"ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും?" (മത്തായി 26:15). ലളിതമായ...

ആർച്ച് ബിഷപ്പ് എമിരറ്റസ് സൂസപാക്യം പിതാവ് എണ്‍പതിന്റെ നിറവില്‍
തിരുവനന്തപുരം: കേരളത്തില്‍ ജാതിമത ഭേദമന്യേ ഏവരുടെയും മനസ്സില്‍ വലിയ സ്വാധീനം ചെലുത്തിയ...

കത്തോലിക്ക കോൺഗ്രസിന്റ 108-ാം ജന്മവാർഷിക സമ്മേളനത്തിനും മഹാറാലിയ്ക്കും കണ്ണൂര്‍ ഒരുങ്ങുന്നു
കണ്ണൂർ: 'സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്' എന്ന മുദ്രാവാക്യവുമായി അഖിലകേരള കത്തോലിക്ക...

ക്രിസ്ത്യൻ ഗ്രാമങ്ങൾ ഭീഷണിയുടെ നിഴലില്‍; വത്തിക്കാന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ലെബനോന്
ബെയ്റൂട്ട്: രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള ക്രൈസ്തവ ഗ്രാമങ്ങൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍...

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ അതിരൂപതാധ്യക്ഷന്‍ റോമില്‍ സുരക്ഷിതന്‍
റോം: യുദ്ധ ഭൂമിയായി മാറിയ ഇറാനില്‍ സേവനം ചെയ്തു വരികയായിരിന്ന ടെഹ്റാൻ-ഇസ്ഫഹാൻ അതിരൂപതയുടെ...

മെക്സിക്കോയില്‍ കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി
ചിയാപാസ്: ലോകത്ത് ഏറ്റവും കൂടുതല്‍ വൈദിക നരഹത്യ അരങ്ങേറുന്ന രാജ്യമായ മെക്സിക്കോയില്‍ കാണാതായ...





