Videos
'സഭാനാഥന്മാരും വിശ്വാസികളും സംവാദത്തിന് തയാറുണ്ടോ': സിപിഎം പിബി അംഗം എം. എ ബേബിക്കുള്ള മറുപടി
സ്വന്തം ലേഖകന്‍ 04-04-2017 - Tuesday
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി എഴുതിയ 'സഭാനാഥന്മാരും വിശ്വാസികളും സംവാദത്തിന് തയാറുണ്ടോ' എന്ന ലേഖനം ഏറെ ചര്‍ച്ചയ്ക്കു വഴി തെളിയിരിച്ചിരിന്നു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുമായി ദൈവശാസ്ത്ര പണ്ഡിതനും വചന പ്രഘോഷകനുമായ ഡോ. ജോസഫ് പാംപ്ലാനി സംസാരിക്കുന്നു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / DonateMore Archives >>
Page 1 of 4
More Readings »
ഇസ്രായേലില്‍ ക്രൈസ്തവ ആരാധനാലയത്തിന് നേരെ ആക്രമണം
നഹാരിയ: ഇസ്രായേലിലെ നഹാരിയയില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാലയത്തിന് നേരെ...

വിവാഹത്തിന്റെ പരിശുദ്ധിയ്ക്കു വേണ്ടി പോരാടി മരണം വരിച്ച ജോർജിയൻ രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട നിരയില്‍
സവാന: വിവാഹത്തിന്റെ പരിശുദ്ധി സംരക്ഷിക്കുവാന്‍ ചെറുത്തുനില്‍പ്പ് നടത്തിയതിന്റെ പേരില്‍...

ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗമായി പാലക്കാട് രൂപത വൈദികന്
തിരുവനന്തപുരം: പാലക്കാട് രൂപതാംഗമായ ഫാ. സജി വട്ടുകളത്തിൽ സംസ്ഥാന ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ്...

യൂറോപ്പില്‍ ഉടനീളം സീറോ മലബാർ സഭ കൈവരിച്ച വളർച്ചയില്‍ ഞാനും കര്ത്താവിന് നന്ദി പറയുന്നു: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യൂറോപ്പില്‍ ഉടനീളം സീറോ മലബാർ സഭ കൈവരിച്ച വളർച്ചയില്‍ കര്ത്താവിന് നന്ദി...

യുഎസ് തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന പാപ്പയെന്ന ഖ്യാതി സ്വന്തമാക്കി ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യുഎസ് തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന മാര്‍പാപ്പയെന്ന ഖ്യാതി...

കുറവിലങ്ങാട് തീർത്ഥാടന കേന്ദ്രത്തിൽ മഹാ ജപമാല റാലി
കുറവിലങ്ങാട്: ജപമാല മാസാചരണ സമാപനത്തോടനുബന്ധിച്ച് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം...






