Videos
ബീഫ് നിരോധനവും ആര്‍എസ്എസ് അജണ്ടയും: ഫാ. ജോസഫ് പാംപ്ലാനി സംസാരിക്കുന്നു
സ്വന്തം ലേഖകന്‍ 29-05-2017 - Monday
ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ എല്ലായിടത്തും തുടരുകയാണ്. സുപ്രീംകോടതി നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇപ്രകാരം ഒരു നിയമം പ്രാബല്യത്തില്‍ കൊണ്ട് വന്നതെന്നാണ് ബിജെപി നേതാക്കളുടെ വാദം. ഒരു മതത്തിന്റെ വിശ്വാസത്തെ രാജ്യത്തിന്റെ നിയമമാക്കി മാറ്റി ഭാരതത്തില്‍ വിഭാഗീയത സൃഷ്ട്ടിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഫാ. ജോസഫ് പാംപ്ലാനി നല്കുന്ന സന്ദേശം.
More Archives >>
Page 1 of 5
More Readings »
രക്തസാക്ഷിയായ വിശുദ്ധ ജോണ്‍ നെപോമുസെന്‍
1330-ല്‍ ബൊഹേമിയയിലെ ഒരു ചെറുപട്ടണമായ നെപോമുക്കിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. തങ്ങളുടെ...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനാറാം തീയതി
"അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള് തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു....

കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രത്തിന്റെ കഥ അറിയാമോ?
ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augsburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ...

കൃഷിക്കാരനായിരുന്ന വിശുദ്ധ ഇസിദോര്‍
1070-ല്‍ സ്പെയിനിലെ മാഡ്രിഡിലെ ദരിദ്രരായ കൃഷിക്കാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇസിദോര്‍...

ഡോക്ടർ അങ്കിളേ, ''എന്റെ ഹൃദയത്തിൽ ദൈവത്തേ കണ്ടോ?''
ഒരു പ്രസംഗം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. വാട്സപ്പില്‍ ഒരു മെസേജ് വന്നപ്പോൾ അത്ര...

'ദിവ്യകാരുണ്യ ഈശോ എന്റെ ഏക സുഹൃത്ത്': വിശുദ്ധ കൊച്ചുത്രേസ്യായുടെ ദിവ്യകാരുണ്യ ഭക്തിയിലൂടെ ഒരു യാത്ര
ഒക്ടോബർ ഒന്നാം തീയതി തിരുസഭ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിക്കുന്നു....
