Videos
ഭൂമി വിവാദം: വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മാര്‍ ജോസഫ് പാംപ്ലാനി
സ്വന്തം ലേഖകന്‍ 02-01-2018 - Tuesday
സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിയിടപാട് വിഷയത്തില്‍ പ്രതികരണം ആരാഞ്ഞു വിശ്വാസികള്‍ തലശ്ശേരി അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പാംപ്ലാനിയെ സമീപിച്ചപ്പോള്‍. വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate
















