Videos
കത്തോലിക്കര് വിഗ്രഹാരാധകരോ? ദേവാലയങ്ങളില് രൂപങ്ങള് വെക്കുന്നത് വിഗ്രഹാരാധനയോ?
സ്വന്തം ലേഖകന് 17-08-2017 - Thursday
"കത്തോലിക്കര് വിഗ്രഹാരാധകരാണ്". കത്തോലിക്ക സഭയ്ക്കെതിരെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില് ഉള്പ്പെടുന്ന ആളുകള് എപ്പോഴും ഉന്നയിക്കുന്ന ഒരു ആരോപണമാണ് ഇത്. ഈ ആരോപണത്തിന് പിന്നില് എന്ത് സത്യമാണുള്ളത്? ദേവാലയങ്ങളിലും ഭവനങ്ങളിലും രൂപങ്ങള് വെക്കുന്നത് വിഗ്രഹാരാധനയാണോ? ഇത്തരം ചോദ്യങ്ങള്ക്കുള്ള വ്യക്തമായ ഉത്തരമാണ് പാലക്കാട് രൂപതാംഗമായ ഫാ. അരുണ് കളമറ്റത്തില് ഈ വീഡിയോ സന്ദേശത്തിലൂടെ നല്കുന്നത്.
More Archives >>
Page 1 of 5
More Readings »
പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനിടെ വെടിവെയ്പ്പ്; ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ടു
ലാഹോർ: പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനായി ക്രൈസ്തവർ സഞ്ചരിച്ച മിനി ബസിനു നേരേയുണ്ടായ...

മാര് ജേക്കബ് തൂങ്കുഴിയുടെ ഇടയ ശുശ്രൂഷയിലൂടെ മാനന്തവാടി രൂപതയ്ക്കു ലഭിച്ചത് വലിയ ദൈവാനുഗ്രഹങ്ങള്
മാനന്തവാടി: 1973-ല് മാനന്തവാടി രൂപതയുടെ സ്ഥാപനാനന്തരം രൂപതയുടെ പ്രഥമമെത്രാനായി നിയുക്തനായ...

മാർ ജേക്കബ് തൂങ്കുഴി ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തിയ വ്യക്തി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
കൊച്ചി: പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ ഒരു അംശം കണ്ടെത്തുകയും അത് ഓർമിച്ചുവച്ച് പറയുകയും...

കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ്
ഇറ്റലിയിലെ കുപ്പര്ത്തിനോ എന്ന സ്ഥലത്തുള്ള ഒരു ചെരിപ്പുകുത്തിയുടെ മകനായിരുന്നു ജോസഫ്....

ആര്ച്ച് ബിഷപ്പ് എമിരിറ്റസ് മാര് ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര് 22 തിങ്കളാഴ്ച
തൃശൂര്: ഇന്ന് കാലം ചെയ്ത ആര്ച്ച് ബിഷപ്പ് എമിരിറ്റസ് മാര് ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം...

ടാൻസാനിയയിലുണ്ടായ വാഹനാപകടത്തില് സുപ്പീരിയർ ഉള്പ്പെടെ നാല് കന്യാസ്ത്രീകള് മരിച്ചു
ഡോഡോമ: ആഫ്രിക്കന് രാജ്യമായ ടാൻസാനിയയില് കര്മ്മലീത്ത സന്യാസ സമൂഹാംഗങ്ങളായ നാല് അംഗങ്ങള്...
