Videos
ആരാണ് സമർപ്പിത?
സ്വന്തം ലേഖകൻ 28-09-2018 - Friday
സമർപ്പിത ജീവിതത്തെ മുറിപ്പെടുത്തി മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയായിലെയും വിചാരണ തുടരുകയാണ്. നിന്ദനങ്ങളും വ്യാജ പ്രചരണങ്ങളും ഓരോ ദിവസവും വർദ്ധിക്കുന്നു. ആരാണ് സമർപ്പിത? നിയമത്തിന്റെയും നിയന്ത്രണങ്ങളുടെയും ഇടയിൽ അടിച്ചമർത്തപ്പെട്ടവളോ? അതോ ക്രിസ്തുവിനായി സ്വയം സമർപ്പിച്ചവളോ? ഈ വീഡിയോ മരവിച്ചുപോയ നമ്മുടെ ഹൃദയങ്ങളെ തുറക്കട്ടെ.
More Archives >>
Page 1 of 7
More Readings »
കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രത്തിന്റെ കഥ അറിയാമോ?
ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augsburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ...

കൃഷിക്കാരനായിരുന്ന വിശുദ്ധ ഇസിദോര്
1070-ല് സ്പെയിനിലെ മാഡ്രിഡിലെ ദരിദ്രരായ കൃഷിക്കാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇസിദോര്...

ഡോക്ടർ അങ്കിളേ, ''എന്റെ ഹൃദയത്തിൽ ദൈവത്തേ കണ്ടോ?''
ഒരു പ്രസംഗം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. വാട്സപ്പില് ഒരു മെസേജ് വന്നപ്പോൾ അത്ര...

നമ്മുടെ ഉള്ളില് വസിക്കുന്ന പരിശുദ്ധാത്മാവിനെ ആരാധിക്കുവാന് ഇതാ മനോഹരമായ ഒരു ഗാനം
നമ്മുടെ വ്യക്തിജീവിതത്തില് ആത്മാവിന്റെ ഇടപെടലിനായി പരിശുദ്ധാത്മാവിനെ നാം നിരന്തരം വിളിച്ച്...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനഞ്ചാം തീയതി
"മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ...

മനുഷ്യനേത്രങ്ങളെ ഇന്നും അതിശയിപ്പിക്കുന്ന 4 ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെ ഒരു യാത്ര
വിശുദ്ധ കുര്ബാനയിലുള്ള യേശുക്രിസ്തുവിന്റെ നിറ സാന്നിദ്ധ്യം ലോകത്തെ അതിശയിപ്പിക്കുന്ന ഒന്നാണ്....
