Videos
ദൈവം എവിടെ?
സ്വന്തം ലേഖകന്‍ 24-08-2018 - Friday
ലോകത്ത് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നിരവധി മനുഷ്യര്‍ ചോദിക്കുന്ന ചോദ്യമാണ്, "ദൈവം എവിടെ?". സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നവര്‍ക്കും ദുരന്തത്തെ തെറ്റായ വ്യാഖ്യാനങ്ങള്‍ നല്കി വിശദീകരിക്കുന്നവര്‍ക്കും ഉള്ള മറുപടിയാണ് ഈ വീഡിയോയിലൂടെ നല്‍കുന്നത്.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















