Videos
തിരുസഭക്ക് വേണ്ടി നമ്മുക്ക് കരങ്ങള്‍ ഉയര്‍ത്തി പ്രാർത്ഥിക്കാം
സ്വന്തം ലേഖകന്‍ 27-09-2018 - Thursday
ആദിമ ക്രൈസ്തവ കാലത്തു സാവൂൾ മുതൽ സാമ്രാജ്യങ്ങളും രാജാക്കന്മാരും ഏകാധിപതികളും തിരുസഭയാകുന്ന ആലയത്തെ നശിപ്പിക്കുവാൻ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ ഫലം കണ്ടില്ല. തിരുസഭ വളർന്നു. സഹനത്തിന്റെ നാളുകളിൽ ആദിമ സഭ ചെയ്തതുപോലെ നമ്മുക്കും പ്രാർത്ഥിക്കാം. തീക്ഷണമായി.
More Archives >>
Page 1 of 7
More Readings »
നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം
ചങ്ങനാശേരി: നീതി നിഷേധിക്കപ്പെട്ടവരുടെയും പാർശ്വവത്കൃതരുടെയും പോരാട്ടങ്ങളിൽ പങ്കുചേരുക എന്നത്...

പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും
കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞ് പിറ്റേന്നാൾ സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല...

ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന...

പീഡിത ക്രൈസ്തവരുടെ ആശ്രയ സംഘടനയായ 'എയിഡ് ടു ദി ചർച്ച് ഇൻ നീഡി'ന് പുതിയ നേതൃത്വം
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക ജീവകാരുണ്യ പ്രേഷിത സംഘടനയായ 'എയിഡ് ടു ദി ചർച്ച് ഇൻ നീഡി'ന്റെ (ACN)...

ആഗോള സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ഇന്നു 71ാം പിറന്നാള്‍
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ഇന്നു...

കുന്നോത്ത് സ്കൂളിലെ അധ്യാപികയായ കന്യാസ്ത്രീയ്ക്കെതിരെ ഉയര്‍ന്ന ആരോപണം വ്യാജം
തലശേരി: കുന്നോത്ത് സെൻ്റ് ജോസഫ്സ് യുപി സ്കൂളിൽ വിദ്യാർഥിനി വീണു പരിക്കേറ്റ സംഭവവുമായി...





