"ഭ്രാന്തമായ മതമൗലികവാദം മൂലം കാഴ്ച്ച ശക്തി നഷ്ടപ്പെട്ടിരിക്കുന്ന ഭീകരർക്ക് മന:പരിവർത്തനമുണ്ടാകുവാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം." അദ്ദേഹം പറഞ്ഞു.
അതിനു ശേഷം അദ്ദേഹം നിത്യസഹായ മാതാവിനോടുള്ള പ്രാർത്ഥന നയിക്കുകയും, ബൽജിയം ജനതയ്ക്കു വേണ്ടി ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു.
News
ബൽജിയം ഭീകരാക്രമണത്തിൽ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന് 24-03-2016 - Thursday
മാർച്ച് 23-ാം തിയതിയിലെ പൊതു പ്രഭാഷണത്തിൽ, ഫ്രാൻസിസ് മാർപാപ്പ, ബൽജിയം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 30 പേർക്കും പരിക്കേറ്റ 230 പേർക്കുമായി ഒരു നിമിഷത്തെ മൗനപ്രാർത്ഥന ആചരിച്ചു. മരണവും ഭയവും മാത്രം ബാക്കി വെയ്ക്കുന്ന ഇത്തരം ഭീകരപ്രവർത്തികളെ എല്ലാ രാജ്യങ്ങളിലെയും എല്ലാ മനുഷ്യരും ഏകകണ്ഠമായി അപലപിക്കാൻ പിതാവ് അഭ്യർത്ഥിച്ചു.
More Archives >>
Page 1 of 28
More Readings »
യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയില് ജൂലൈ മാസം: തിരുരക്ത ജപമാലയും വാഗ്ദാനങ്ങളും ഇതാ
ആഗോള കത്തോലിക്ക സഭ ജൂലൈ മാസം യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയ്ക്കു പ്രത്യേക പ്രാധാന്യം...

യേശുവിന്റെ തിരുഹൃദയത്തിന് രാജ്യത്തെ സമര്പ്പിച്ച് ക്രൊയേഷ്യൻ ബിഷപ്പുമാർ
സാഗ്രെബ്: യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയെ യേശുവിന്റെ തിരുഹൃദയത്തിന് സമര്പ്പിച്ച് രാജ്യത്തെ...

ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദി ആക്രമണത്തിന് ഒരാഴ്ച; ഭീതിയ്ക്കു നടുവിലും ഞായറാഴ്ച ബലിയര്പ്പണത്തിന് ഒരുമിച്ച് സിറിയന് ക്രൈസ്തവര്
ആലപ്പോ (സിറിയ): ഡമാസ്കസിലെ മാർ ഏലിയാസ് ക്രൈസ്തവ ദേവാലയത്തില് നടന്ന തീവ്രവാദ ആക്രമണം ഉളവാക്കിയ ...

വിവിധ രാജ്യങ്ങളുടെ തലവന്മാര് വത്തിക്കാനിലെത്തി ലെയോ പാപ്പയെ സന്ദര്ശിച്ചു
വത്തിക്കാന് സിറ്റി: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ ചെറിയ രാജ്യമായ സൗ തൊമേ ആൻഡ്...

കത്തോലിക്ക കോൺഗ്രസ് ഇനി മാണ്ഡ്യ രൂപതയിലും
ബംഗളൂരു: അല്മായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് മാണ്ഡ്യ രൂപതയിൽ ഔദ്യോഗികമായി പ്രവര്ത്തനത്തിന്...

ദുക്റാന തിരുനാള് ദിനത്തിലെ മൂല്യ നിർണയത്തിനെതിരെ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
കൊച്ചി: ഹയർ സെക്കൻഡറി സ്കൂൾ സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷാമൂല്യ നിർണയം ദുക്റാന ദിനമായ മൂന്നിനുതന്നെ...
