India - 2026
വേളാങ്കണ്ണിക്കു പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 17-08-2019 - Saturday
തിരുവനന്തപുരം: വേളാങ്കണ്ണി തിരുന്നാളിനോടനുബന്ധിച്ച് വേളാങ്കണ്ണിക്കും തിരുവനന്തപുരത്തിനുമിടയില്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍ (06085) ഈ മാസം 28, അടുത്ത മാസം 04 തീയതികളില്‍ സര്‍വ്വീസ് നടത്തും. വൈകുന്നേരം 7.45 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റെദിവസം രാവിലെ 10.05 ന് വേളാങ്കണ്ണിയില്‍ എത്തും. വേളാങ്കണ്ണി- തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ (06086) ഈ മാസം 29, അടുത്ത മാസം 05 തീയതികളില്‍ രാത്രി 11.45 ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.15 ന് തിരുവനന്തപുരത്ത് എത്തും.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donateഅല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:
- Name
- PRAVACHAKA SABDAM MISSION TRUST
- A/c No.
- 120028904002
- IFSC
- CNRB0003870
- Bank
- CANARA BANK, AYARKUNNAM, KOTTAYAM
- UPI
- 8075161181 (GPay / PhonePe / Paytm / any UPI app)

















