Videos
CCC Malayalam 75 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിയഞ്ചാം ഭാഗം
27-08-2020 - Thursday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിയഞ്ചാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിയഞ്ചാം ഭാഗം.
More Archives >>
Page 1 of 22
More Readings »
സിസ്റ്റൈന് ചാപ്പലിന് മുകളില് കറുത്ത പുക; തെരഞ്ഞെടുപ്പ് ഫലമായില്ല, കോണ്ക്ലേവ് തുടരും
വത്തിക്കാന് സിറ്റി: ലോകം ആകാംക്ഷയോടെ കാത്തിരിന്ന പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള...

കോണ്ക്ലേവ് ആരംഭിച്ചു; ഇത് പ്രാര്ത്ഥനയുടെ മണിക്കൂറുകള്
വത്തിക്കാന് സിറ്റി; ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള...

ഇന്നത്തെ വോട്ടെടുപ്പില് പുതിയ പാപ്പയെ തെരഞ്ഞെടുത്തില്ലെങ്കില് അടുത്ത നടപടി ക്രമം ഇങ്ങനെ..!
വത്തിക്കാന് സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള...

"റോമൻ പൊന്തിഫിന്റെ തിരഞ്ഞെടുപ്പിനായി" ദിവ്യബലി | VIDEO
കോണ്ക്ലേവിന് മുന്നോടിയായി ഇന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാന അർപ്പണം....

“പ്രോ എലിജേന്തൊ പൊന്തീഫിച്ചെ”; കോണ്ക്ലേവിന് മുന്നോടിയായി ദിവ്യബലി ആരംഭിച്ചു
വത്തിക്കാന് സിറ്റി: പത്രോസിന്റെ അടുത്ത പിന്ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്ക്ലേവിന്...

കത്തോലിക്ക സഭയുടെ അടുത്ത പരമാധ്യക്ഷന് ആരായിരിക്കും?
ഫ്രാൻസിസ് പാപ്പയുടെ വേർപാടിന് ശേഷം, ലോകത്തിലെ മുഴുവൻ മാധ്യമങ്ങളുടെയും പ്രധാന വാർത്ത പുതിയ...
