Videos
CCC Malayalam 73 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിമൂന്നാം ഭാഗം
25-08-2020 - Tuesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിമൂന്നാം ഭാഗം.
More Archives >>
Page 1 of 22
More Readings »
ഇന്തോനേഷ്യയിലെ ഭൂകമ്പത്തിൽ സഹായഹസ്തവുമായി കത്തോലിക്ക സഭ
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഫ്ലോറെസ് ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ സഹായഹസ്തവുമായി കത്തോലിക്ക സഭ....

പ്രതിസന്ധികളിലും സഭ വിശ്വാസികൾക്കൊപ്പം: തയ്ബെയിലെ ക്രൈസ്തവർക്ക് ഐക്യദാർഢ്യവുമായി ജെറുസലേം പാത്രിയാർക്കീസ്
ജെറുസലേം: വിശുദ്ധ നാട്ടിലുടനീളം, എല്ലാ തലങ്ങളിലും സഭയുടെ സാന്നിധ്യം നിലനിർത്താൻ തങ്ങളുടെ...

ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നൈജീരിയന്‍ യുവതിക്ക് കോടതിയുടെ സംരക്ഷണം
കാനോ: നൈജീരിയയില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും നിർബന്ധിത വിവാഹം...

വേളാങ്കണ്ണിയില്‍ 29ന് തിരുനാള്‍ കൊടിയേറ്റം
വേളാങ്കണ്ണി: ദൈവമാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് വേളാങ്കണ്ണിയില്‍ 29ന് കൊടിയേറുമെന്ന്...

സിറോ മലബാർ മെത്രാന്മാരുടെ സിനഡ് സമ്മേളനം ഇന്നു മുതല്‍
കാക്കനാട്: സീറോ മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിൻറെ രണ്ടാം...

വിശുദ്ധ ലിബേരാറ്റൂസും, സഹ വിശുദ്ധരും രക്തസാക്ഷികളുമായ ആറ് സന്യാസിമാരും
ആഫ്രിക്കയിലെ അരിയന് ഗോത്രരാജാവായിരുന്ന ഹെണെറിക്ക് തന്റെ ഭരണത്തിന്റെ ഏഴാം വര്‍ഷത്തില്‍,...





