Videos
CCC Malayalam 63 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപത്തിമൂന്നാം ഭാഗം
12-08-2020 - Wednesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപത്തിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപത്തിമൂന്നാം ഭാഗം.
More Archives >>
Page 1 of 21
More Readings »
"കർത്താവിനായി 24 മണിക്കൂർ" ദിനാചരണം മാർച്ച് 13, 14 തീയതികളിൽ ആചരിക്കുവാന്‍ വത്തിക്കാന്റെ ആഹ്വാനം
വത്തിക്കാന്‍ സിറ്റി: "കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ" എന്ന പേരില്‍ ആഗോള തലത്തിൽ മാർച്ച് 13, 14...

യുക്രൈന് ജനതയ്ക്കു പ്രത്യാശ പകര്‍ന്ന് യുബിഎസ്; വിതരണം ചെയ്തത് 1.6 ദശലക്ഷം ബൈബിളുകൾ
കീവ്: റഷ്യയുടെ അധിനിവേശത്തിനുശേഷം പ്രതീക്ഷ നഷ്ട്ടപ്പെട്ട യുക്രൈന് ജനതയ്ക്കു പ്രത്യാശ പകര്‍ന്ന്...

സ്നേഹത്തിന്റെ ഉറവിടമായ ഈശോയിലേയ്ക്ക് വരിക | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 23
"ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ" (യോഹ. 7:37). യഹൂദരുടെ...

സർക്കാരിന്റെ വികലമായ മദ്യനയം തിരുത്തണം: ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ
കൊച്ചി: കുടുംബങ്ങളുടെ സമാധാനാന്തരീക്ഷം തകർക്കുന്ന സർക്കാരിൻ്റെ വികലമായ മദ്യനയം തിരുത്തണമെന്നു...

സംഘർഷം ശക്തമാകുമ്പോൾ ഇറാഖിലെ ക്രൈസ്തവർ കഴിയുന്നത് കടുത്ത ആശങ്കയിൽ: ആർച്ച് ബിഷപ്പ് ബാഷർ വാർദ
ഇര്‍ബില്‍: ഇസ്രായേലും ഇറാനും അമേരിക്കയും ഉൾപ്പെട്ട സംഘർഷത്തെത്തുടർന്ന് മധ്യപൂര്‍വ്വേഷ്യ സംഘർഷ...

അപ്പസ്തോലിക് വികാരിയെ സന്ദര്‍ശിച്ച് ബഹ്റൈന്‍ കിരീടാവകാശി
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അവാലിയിലെ 'കത്തീഡ്രൽ...





