Videos
CCC Malayalam 69 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപത്തിയൊന്പതാം ഭാഗം
20-08-2020 - Thursday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപത്തിയൊന്പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപത്തിയൊന്പതാം ഭാഗം.
More Archives >>
Page 1 of 21
More Readings »
നമ്മൾ പരാജയപ്പെട്ടാലും, ദൈവത്തിന് പരാജയമില്ലായെന്നതാണ് പ്രത്യാശ: ലെയോ പാപ്പ
വത്തിക്കാന് സിറ്റി: നമ്മൾ പരാജയപ്പെട്ടാലും, ദൈവം ഒരിക്കലും പരാജയപ്പെടില്ലായെന്ന് അറിയുന്നതാണ്...

കോതമംഗലത്ത് പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തില് കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സീറോ മലബാർ സഭ
കോട്ടയം: കോതമംഗലത്ത് പെൺകുട്ടി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര ഏജൻസികൾ...

പിശാച് വിശ്രമിക്കില്ല; മാര്പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കണം: ആഹ്വാനവുമായി ലെയോ പാപ്പയുടെ സെക്രട്ടറി
ചിക്ലായോ, പെറു: പരിശുദ്ധ പിതാവിനുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കാൻ ആഗോള കത്തോലിക്ക വിശ്വാസികളോട്...

വടക്കൻ അയർലണ്ടില് വയോധികനായ കത്തോലിക്ക വൈദികന് നേരെ ആക്രമണം
ഡൗൺപാട്രിക്: വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗണില് വയോധികനായ കത്തോലിക്ക വൈദികന് നേരെയുണ്ടായ...

ബെത്ലഹേമില് നിന്ന് 175 ക്രിസ്ത്യൻ കുടുംബങ്ങൾ പലായനം ചെയ്തതായി വെളിപ്പെടുത്തല്
ബെത്ലഹേം, വെസ്റ്റ് ബാങ്ക്: ഗാസയിലെ യുദ്ധം ഉയര്ത്തിയ കൊടിയ ഭീഷണി സാമ്പത്തിക ജീവിതത്തെയും സുരക്ഷാ...

മുന് അപ്പസ്തോലിക് ന്യൂൺഷ്യോ മാർ ജോർജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം നാളെ
ചങ്ങനാശേരി: വിവിധ രാജ്യങ്ങളിൽ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനം ചെയ്ത ശേഷം ചങ്ങനാശേരിയിൽ...
