India - 2026

ഡിവൈൻ ധ്യാനകേന്ദ്രത്തിൽ കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന ദമ്പതികൾക്കു മാത്രമായി പ്രത്യേക ധ്യാനം

പ്രവാചകശബ്ദം 03-11-2022 - Thursday

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ മക്കളില്ലാത്ത ദമ്പതികൾക്കു മാത്രമായി പ്രത്യേക ധ്യാനം നവംബര്‍ 11 മുതൽ 14 വരെ നടത്തും. 11ന് വൈകുന്നേരം അഞ്ചിനു തുടങ്ങി 14ന് രാത്രി ഒമ്പതുവരെയായിരിക്കും ധ്യാനമെന്ന് ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.

ഫോൺ: 0480 2708513,

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »