India
ഫാ. ഡൊമിനിക്ക് വാളന്മനാല് നയിക്കുന്ന പറപ്പൂര് ബൈബിള് കണ്വെന്ഷന് നാളെ സമാപിക്കും
പ്രവാചകശബ്ദം 10-12-2022 - Saturday
തൃശൂര് അതിരൂപതയുടെ കീഴിലുള്ള പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന ദേവാലയ ഗ്രൌണ്ടില് നടന്നു വരുന്ന കൃപാഭിഷകം ബൈബിള് കണ്വെന്ഷന് നാളെ ഞായറാഴ്ച സമാപിക്കും. അണക്കര മരിയന് ധ്യാനകേന്ദ്രം ഡയറക്ടര് ഫാ. ഡൊമിനിക്ക് വാളന്മനാല് നയിക്കുന്ന കണ്വെന്ഷനില് ആയിരങ്ങളാണ് പങ്കെടുത്തുക്കൊണ്ടിരിക്കുന്നത്. വൈകുന്നേരം 04:30നു ആരംഭിക്കുന്ന കണ്വെന്ഷന് രാത്രി 09:30നാണ് സമാപിക്കുക. വിശുദ്ധ കുര്ബാന, വചനപ്രഘോഷണം, സൌഖ്യാരാധന എന്നിവ എല്ലാ ദിവസവും നടക്കുന്നുണ്ട്. കണ്വെന്ഷന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലും ലഭ്യമാണ്.
More Archives >>
Page 1 of 497
More Readings »
മാർ ഡോമിനിക് കൊക്കാട്ടിനു യാത്രാമൊഴി
ഗോരഖ്പൂർ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് മാർ ഡോമിനിക് കൊക്കാട്ടിന്റെ മൃതസംസ്കാര...

‘ജീവൻ ജ്യോതി’ അല്മായ പ്രേഷിത മുന്നേറ്റത്തിന് ആരംഭം
കാക്കനാട്: സുവിശേഷ വൽക്കരണ രംഗത്തു പ്രവർത്തിക്കുന്ന വിവിധങ്ങളായുള്ള മിനിസ്ട്രികളുടെ സംഘാതമായ...

നൈജീരിയയില് സായുധധാരികള് തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവര്ക്ക് മോചനം
കോഗി: ആഫ്രിക്കന് രാജ്യമായ നൈജീരിയായില് ദേവാലയത്തില് നിന്നു തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവര്ക്ക്...

സിറിയന് ക്രൈസ്തവര്ക്ക് സഹായവുമായി യഹൂദ സംഘടന
ജെറുസലേം: സിറിയയിലെ ക്രൈസ്തവര് ഉള്പ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമവും ഭീഷണിയും...

ദിവ്യബലിയ്ക്കിടെ ചെറുമകന്റെ മരണവാര്ത്ത, കണ്ണീരോടെ അൾത്താരയിലെത്തിയ വൃദ്ധനെ ചേര്ത്തുപിടിച്ച് വൈദികന്; വീഡിയോ വൈറല്
സാവോപ്പോളോ: ദിവ്യബലിക്കിടെ കരഞ്ഞുക്കൊണ്ട് അൾത്താരയിലേക്ക് പ്രവേശിച്ച വൃദ്ധനെ ചേര്ത്തുപിടിച്ച...

ആഗോള ദൈവകാരുണ്യ കോണ്ഗ്രസ് ജൂൺ 7 മുതൽ ലിത്വാനിയയില്
വിൽനിയസ്: ആഗോള ദൈവകരുണയുടെ കോണ്ഗ്രസിന് (WACOM 6) ആതിഥേയത്വം വഹിക്കാൻ ലിത്വാനിയയിലെ വിൽനിയസ്...






