News
വിശുദ്ധ ഗ്രന്ഥത്തിന്റെ രൂപീകരണം എപ്രകാരമായിരിന്നു?
പ്രവാചകശബ്ദം 15-06-2024 - Saturday
വിശുദ്ധ ഗ്രന്ഥത്തിന്റെ രൂപീകരണം എപ്രകാരമായിരിന്നു? ഇതിന്റെ 3 ഘട്ടങ്ങള്‍ ഏതൊക്കെയാണ് ? വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനങ്ങളെ എങ്ങനെ ശരിയായ വിധത്തില്‍ വിവേചിച്ചറിയാം? ഈശോയുടെ പ്രവര്‍ത്തിയും തിരുസഭയുടെ പാരമ്പര്യവും തമ്മിലുള്ള ബന്ധമെന്താണ്? വിശ്വാസത്തെ താങ്ങിനിര്‍ത്തുന്ന രണ്ട് പ്രധാനഘടകങ്ങള്‍ ഏതൊക്കെ? പ്രൊട്ടസ്റ്റന്റ് സമൂഹത്തിന്റെ വാദഗതികള്‍ അടിസ്ഥാനപരമായി തെറ്റാണ്, എന്തുക്കൊണ്ട്? ഓരോ ക്രൈസ്തവ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വലിയ ആത്മീയ രഹസ്യങ്ങളുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അറുപത്തിയൊന്പത്താമത്തെ ക്ലാസ് (Dei Verbum 09).
More Archives >>
Page 1 of 981
More Readings »
ഡിസംബർ 8 ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്ന് നൈജീരിയന്‍ മെത്രാന് സമിതി
ഒസോഗ്ബോ: 2027-ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് നീതിയുക്തമായി നടപ്പിലാക്കുന്നതിന് ഡിസംബർ 8...

സീറോ മലബാർ സഭയിൽ ഒക്ടോബർ മുഴുവൻ 'മിഷൻ മാസമായി' ആചരിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം
കാക്കനാട്: സീറോ മലബാർ സഭയിൽ ഇനിമുതൽ ഒക്ടോബർ മാസം മുഴുവൻ 'മിഷൻ മാസമായി' ആചരിക്കും. 2024ൽ പാലായിൽ നടന്ന...

സിബിസിഐ എക്യുമെനിക്കൽ യോഗം ചേര്‍ന്നു
ബംഗളൂരു: സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അവസാനഭാഗത്ത് നാഷ്ണൽ എക്യുമെനിക്കൽ ബിഷപ്സ്...

രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും
ഗ്രീക്കുകാര്‍ യൂസ്റ്റാത്തിയൂസ് എന്ന് വിളിക്കുന്ന വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം...

ഇരുനൂറിലധികം കത്തോലിക്ക ദേവാലയങ്ങൾ നാമാവശേഷമായി; ദുരവസ്ഥ വിവരിച്ച് നൈജീരിയന്‍ മെത്രാന്
മെയ്ദുഗുരി: നൈജീരിയയിലെ വടക്കു കിഴക്കൻ മേഖലയിൽ ദീർഘകാലമായി തുടരുന്ന കലാപത്തിനിടെ മെയ്ദുഗുരി...

ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ പത്താം മരണ വാര്‍ഷികത്തില്‍ റോമില്‍ അനുസ്മരണം
റോം: വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനായി ആഗോള ശ്രദ്ധ നേടിയ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ പത്താം...






