India - 2026
വിശുദ്ധ ചാവറ അച്ചന്റെ സ്മാരകത്തിനു ഒരു കോടി രൂപ അനുവദിച്ചു
പ്രവാചകശബ്ദം 23-06-2026 - Tuesday
തിരുവനന്തപുരം: നവോത്ഥാന നായകന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്മാരകത്തിനു ഒരു കോടി രൂപ അനുവദിച്ചു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് ആന്‍ഡ് സെന്റ് ചാവറ തീര്‍ത്ഥാടന കേന്ദ്രത്തില്‍, അദ്ദേഹം ഉപയോഗിച്ചിരുന്ന 175 വര്‍ഷം പഴക്കമുള്ള മുറി, ആശ്രമ കെട്ടിടം, ചരിത്ര സാംസ്കാരിക മ്യൂസിയം എന്നിവയുടെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിഡി സതീശന് സര്‍ക്കാര്‍ തുക അനുവദിച്ചത്.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















