India - 2025

വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ വാ​​ഴ​​ത്ത​​ട വിപ്ലവത്തിന്റെ 171-ാം വാര്‍ഷികാഘോഷം ഫെ​​ബ്രു​​വ​​രി ഒ​​ൻ​​പ​​തി​​ന്

സ്വന്തം ലേഖകന്‍ 28-01-2017 - Saturday

തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ വാ​​ഴ​​ത്ത​​ട വി​​പ്ല​​വ​​ത്തി​​ന്‍റെ 171-ാം വാര്‍ഷികാഘോഷം ഫെ​​ബ്രു​​വ​​രി ഒൻപതിന് രാ​​വി​​ലെ 10.30ന് ​​പ്ര​​സ്ക്ല​​ബ് ഹാ​​ളി​​ൽ ന​​ട​​ക്കും. തിരുവനന്തപുരം ചാ​​വ​​റ സാം​​സ്കാ​​രി​​ക കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടി സി​​ബി​​സി​​ഐ പ്രസിഡ​​ന്‍റും മലങ്കര കത്തോലിക്ക സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​യ കർദി​​നാ​​ൾ മാർ ബസേലിയോ​​സ് ക്ലീ​​മി​​സ് കത്തോലിക്ക ബാ​​വ ഉദ്ഘാടനം നിർവഹി​​ക്കും. തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ് പ്രോവിന്‍സ് പ്രൊ​​വി​​ൻ​​ഷ്യാ​​ൽ ഫാ.സിറിയ​​ക് മ​​ഠത്തിൽ സി​​എം​​ഐ അധ്യക്ഷനാകുന്ന ച​​ട​​ങ്ങി​​ൽ മു​​ൻ ജ​​യി​​ൽ ഡി‌ജി‌പിയും നാ​​ഷ​​ണ​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി ഫോ​​ർ പോ​​ലീ​​സ് സയ​​ൻ​​സ് ആ​​ന്‍റ് സെ​​ക്യൂ​​രി​​റ്റി സ്റ്റ​​ഡീ​​സ് നോ​​ഡ​​ൽ ഓഫീ​​സ​​റു​​മാ​​യ ഡോ. ​​അ​​ല​​ക്സാ​​ണ്ട​​ർ ജേ​​ക്ക​​ബ് ആ​​മു​​ഖപ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

ജീ​​വ​​ൻ ടി​​വി ചെ​​യ​​ർ​​മാ​​നും ചാ​​വ​​റ ക​​ൾ​​ച​​റ​​ൽ സെ​​ന്‍റ​​ർ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ബേ​​ബി മാ​​ത്യു, പ്ര​​സ്ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ദീ​​പ് പി​​ള്ള, കേ​​ര​​ള മീ​​ഡി​​യ അക്കാ​​ദ​​മി ചെ​​യ​​ർ​​മാ​​ൻ ആ​​ർ.​​എ​​സ്.​​ബാ​​ബു, മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രാ​​യ സി​​ബി കാ​​ട്ടാ​​മ്പ​​ള്ളി, സാ​​ബു ജോ​​ൺ, മ​​ഹാ​​ത്മാഗാ​​ന്ധി യൂണിവേഴ്സിറ്റി ചാ​​വ​​റ കെ​​യ​​ർ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ജ​​യാ ജ​​യിം​​സ് എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ൾ അ​​ർ​​പ്പി​​ച്ചു പ്ര​​സം​​ഗി​​ക്കും. തുടര്‍ന്നു "ചാവറയച്ചനും കേ​​ര​​ളീ​​യ മു​​ദ്ര​​ണ പാ​​ര​​മ്പ​​ര്യ​​വും' എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഡോ.​​പി.​​കെ.​​ രാ​​ജശേഖരന്‍ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ചാ​​വ​​റ ക​​ൾ​​ച​​റ​​ൽ സെ​​ന്‍റ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​എം. കു​​ഞ്ച​​പ്പ​​ൻ ന​​ന്ദി പ​​റ​​യും.

More Archives >>

Page 1 of 43