India - 2025

അഖില കേരള പ്രോലൈഫ് സംഗമം 27ന്

സ്വന്തം ലേഖകന്‍ 22-04-2017 - Saturday

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ഖി​​​ല​​​കേ​​​ര​​​ള പ്രോ​​​ലൈ​​​ഫ് സം​​​ഗ​​​മം 27ന് ​​​ക​​​റു​​​കു​​​റ്റി അ​​​ഡ് ല​​​ക്സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ (ക്രൈ​​​സ്റ്റ് ന​​​ഗ​​​ർ) സെ​​​ന്‍റ് വി​​​ൻ​​​സ​​​ന്‍റ് ഹാ​​​ളി​​​ൽ ന​​ട​​ക്കും.രാ​​​വി​​​ലെ പത്തിന് ​​കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ 31 രൂ​​​പ​​​ത​​​ക​​​ളി​​​ലെ പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി നേ​​​താ​​​ക്ക​​​ളും പ്രൊ​​​ലൈ​​​ഫ് പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഫി​​​യാ​​​ത്ത് മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണു സം​​​ഗ​​​മം ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ്, ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, യു​​​ഗേ​​​ഷ് തോ​​​മ​​​സ് പു​​​ളി​​​ക്ക​​​ൻ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും.


Related Articles »