India

മദര്‍ തെരേസ അവാര്‍ഡ് ബാലന്‍മാസ്റ്ററിന്

സ്വന്തം ലേഖകന്‍ 12-06-2017 - Monday

കൊ​​​ച്ചി: ബാ​​​ഗ്ലൂ​​​ര്‍ കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍റ​​​ഗ്രി​​​റ്റി പീ​​​സ് ആ​​​ൻ​​​ഡ് ഫ്ര​​​ണ്ട്ഷി​​​പ് സൊ​​​സൈ​​​റ്റി ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ഈ ​​​വ​​​ര്‍​ഷ​​​ത്തെ മ​​​ദ​​​ര്‍​തെ​​​രേ​​​സ എ​​​ക്‌​​​സ​​​ല​​​ന്‍​സ് അ​​​വാ​​​ര്‍​ഡി​​​നു പി.​​​എ. ബാ​​​ല​​​ന്‍​മാസ്റ്റര്‍ അര്‍ഹനായി. പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ലെ ദീ​​​ര്‍​ഘ​​​കാ​​​ല​​​ത്തെ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​വാ​​​ര്‍​ഡ്. മി​​​ല്‍​മ എ​​​റ​​​ണാ​​​ക​​​ളം മേ​​​ഖ​​​ലാ ക്ഷീ​​​രോ​​​ത്പാ​​​ദ​​​ന യൂ​​​ണി​​​യ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നും സാ​​​മൂ​​​ഹ്യ സാം​​​സ്‌​​​കാ​​​രി​​​ക രാ​​​ഷ്‌​​ട്രീ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നുമാണ് ബാലന്‍മാസ്റ്റര്‍.


Related Articles »