Events - 2025
ഡാര്‍ലിംഗ്ടണ്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. ജോര്‍ജ് പനക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
റെജി പോള്‍ 21-06-2017 - Wednesday
ലണ്ടന്‍: പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസിയും ഡിവൈന്‍ ടീമും നേതൃത്വം നല്‍കുന്ന കുടുംബ നവീകരണ ധ്യാനം ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും അടങ്ങുന്ന കുടുംബ നവീകരണ ധ്യാനം ജൂലൈ ഏഴ്, എട്ട്, ഒന്‍പത് (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് നടക്കുക. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം.
വിവരങ്ങള്‍ക്ക്:
ഫാ. പോള്‍ കാരി: 01325469400
റെജി പോള്‍:- 07723035457
റെജി മാത്യു:- 07552619237
