India - 2025

മാര്‍ ഈവാനിയോസിന്‍റെ ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രധാന പദയാത്ര ഇന്ന്

സ്വന്തം ലേഖകന്‍ 10-07-2017 - Monday

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദൈ​​​വ​​​ദാ​​​സ​​​ൻ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സി​​​ന്‍റെ ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധിച്ചുള്ള പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര ഇന്ന് നടക്കും. മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ പദയാത്ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ ആ​​​ദ്യാ​​​വ​​​സാ​​​നം പ​​​ങ്കെ​​​ടു​​​ക്കും. വ​​​ട​​​ശേ​​​രി​​​ക്ക​​​ര, പ​​​ത്ത​​​നം​​​തി​​​ട്ട, അ​​​ടൂ​​​ർ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, ആ​​​യൂ​​​ർ, പി​​​ര​​​പ്പ​​​ൻ​​​കോ​​​ട് വ​​​ഴി പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര 14ന് ​​​വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ ക​​​ബ​​​റി​​​ങ്ക​​​ൽ എ​​​ത്തി​​​ച്ചേ​​​രും.

കഴിഞ്ഞ ദിവസം ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​ര​​​ത്തി​​​ലെ 30 ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ന പ​​​ദ​​​യാ​​​ത്ര​​​ക​​​ൾ ക​​​ബ​​​റി​​​ങ്ക​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച​​​ര​​​യോ​​​ടെ ക​​​ബ​​​റി​​​ങ്ക​​​ലെ​​​ത്തി​​​യ പ​​​ദ​​​യാ​​​ത്ര​​​ക​​​ൾ​​​ക്ക് ഭ​​​ക്തി​​​സാ​​​ന്ദ്ര​​​മാ​​​യ സ്വീ​​​ക​​​ര​​​ണമാണ് ഒരുക്കിയത്. തു​​​ട​​​ർ​​​ന്ന് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​താ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ.​​​സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ക​​​ത്തീ​​​ഡ്ര​​​ൽ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച ല​​​ത്തീ​​​ൻ ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ​​​ത്തി​​​ലു​​​ള്ള ദി​​​വ്യ​​​ബ​​​ലി​​​ക്ക് വി​​​ജ​​​യ​​​പു​​​രം ബി​​​ഷ​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്ക​​​ത്തേ​​​ച്ചേ​​​രി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി​​​രു​​​ന്നു.


Related Articles »