India - 2025
കെആര്‍എല്‍സിസിയ്ക്കു പുതിയ ഭാരവാഹികള്‍
സ്വന്തം ലേഖകന്‍ 17-07-2017 - Monday
കൊച്ചി: കെആര്‍എല്‍സിസിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ ജനറൽ അസംബ്ലിയിൽ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഷാജി ജോർജ്(വരാപ്പുഴ അതിരൂപത), സെക്രട്ടറിമാരായി ആന്റണി ആൽബർട്ട് (തിരുവനന്തപുരം അതിരൂപത), സ്മിത ബിജോയ് (വിജയപുരം രൂപത), ട്രഷറർ ആന്റണി നൊറോണ (കണ്ണൂർ രൂപത) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികൾക്കു കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
